Home » ശാസ്ത്രം » ശാസ്ത്രവും സാങ്കേതികവിദ്യയും (page 4)

ശാസ്ത്രവും സാങ്കേതികവിദ്യയും

ഡി.എൻ.എ. പരിശോധന ശാസ്ത്രീയമോ ?

ഡി.എൻ.എ പരിശോധനയുടെ ചരിത്രവും രീതിശാസ്ത്രവും പ്രസക്തിയും വിശ്വപ്രഭ വിശദീകരിക്കുന്നു 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »

ശാസ്ത്രത്തെ, ശാസ്ത്രംകൊണ്ട് തോല്‍പ്പിക്കാനിറങ്ങുന്നവര്‍ !

ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രത്തിനെതിരായി പോരാടുന്നവരെ വെളിപ്പെടുത്തുക, ശാസ്ത്രബോധം പുലരുന്ന സമൂഹത്തിനായി ഒന്നിക്കുക ” ഡോ. കെ.പി. അരവിന്ദന്‍ (പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »

ശ്വേതരക്താണുക്കള്‍: മരണവും സന്ദേശമാക്കിയവര്‍!

‘മരിക്കുന്ന നേരത്തും കര്‍മ്മനിരതര്‍’ എന്ന് ചിലരെപ്പറ്റി പറയാറില്ലേ? നമ്മുടെ ശ്വേതരക്താണുവും അ‌ത്തരമൊരു മഹത് വ്യക്തിത്വമാണത്രേ!  2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »

ദ്രവ്യത്തിന്‍റെ പുതിയ അവസ്ഥകള്‍

  ദ്രവ്യത്തിന്റെ പുതിയൊരു അവസ്ഥകൂടി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. 1937ൽ ആർതർ ജാൻ, എഡ്വേർഡ് ടെല്ലർ എന്നീ ശാസ്ത്രജ്ഞർ ചേർന്നു പ്രവചിച്ച ദ്രവ്യത്തിന്റെ അവസ്ഥയാണ് ജപ്പാനിലെ ടോക്കോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പരീക്ഷണശാലയിൽ നിർമിച്ചത്. പരസ്പര വിരുദ്ധമായ ഗുണങ്ങൾ സമ്മേളിക്കുന്ന ഈ ദ്രവ്യാവസ്ഥയ്ക്ക് ജാൻ – ടെല്ലർ മെറ്റൽ എന്നാണ് പേരിട്ടിരിക്കുന്നത്. 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »

ഹബിള്‍: കാല്‍നൂറ്റാണ്ടു പിന്നിട്ട പ്രപഞ്ചാന്വേഷണം

പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള ഹബിള്‍ ടെലസ്കോപ്പിന്‍റെ യാത്ര കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ബഹിരാകാശ ഗവേഷണരംഗത്തെ നാഴികക്കല്ലായ ഈ ബഹിരാകാശ ടെലസ്കോപ്പിനെക്കുറിച്ച് വായിക്കുക. 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »

വിസ്മയങ്ങളുടെ കൂട്ടിയിടി പുനരാരംഭിച്ചു

സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ രണ്ടുവര്‍ഷത്തെ വിശ്രമത്തിന് ശേഷം വീണ്ടും പ്രപഞ്ചഘടനാ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനാരംഭിച്ചു. മനുഷ്യരെ കൊല്ലുന്നതിന് പകരം മുന്നേറാന്‍ സഹായിക്കുന്ന ഈ നിയന്ത്രിത സ്ഫോടനങ്ങളെ കുറിച്ച് വായിക്കുക 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »

ചുടുനിണമൊഴുകുന്ന ഓപ്പ !

സസ്തനികളെ, പക്ഷികളെ, ഉഷ്ണരക്തം പേറുന്ന ജീവികളെ, ഉഷ്ണരക്തത്തിന്റെ കുത്തക നിങ്ങള്‍ക്ക് മാത്രമല്ല, അതില്‍ മത്സ്യങ്ങളും പെടുന്നു. 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »

നെതര്‍ലണ്ടില്‍, റോഡില്‍ നിന്നും വൈദ്യുതി ഉണ്ടാകുന്നു !

റോഡില്‍ സോളാര്‍പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി നെതര്‍ലണ്ടില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »

രാസവളത്തെയല്ല, പകരം മനുഷ്യനെ പഴിക്കുക !

ശാസ്ത്രീയമായി ദീര്‍ഘകാല വളപ്രയോഗം നടത്തിയാല്‍ പോലും അത് മണ്ണിന്റെ ഘടനയെ ബാധിക്കില്ലായെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നു.  രസവളങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാകുന്നു, ഈ വിഷയത്തിലെ ചര്‍ച്ചകള്‍. 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »

ഭൂമി എന്താണ്‌ ഇങ്ങനെ വിറളി പിടിക്കുന്നത്‌ ?

ഭൂകമ്പം – ചരിത്രം, സ്വഭാവം, ശാസ്ത്രം വിശദമാക്കുന്ന ലേഖനം 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »