ലിംഗസമത്വവും അസമത്വങ്ങളുടെ ലോകവും
ജി.രാജശേഖരൻ.കേരള ശാസ്ത്രസാഹിത്യ പരിഷത്ത്--Facebook മാർച്ച് 8 ലോക വനിതാദിനമാണ്. ലോകത്തെവിടെയുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിവിധ മേഖലകളിലുള്ള വ്യത്യസ്തമായ സംഭാവനകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും സമത്വാധിഷ്ഠിതമായ ഒരു പുതിയ ലോകം സൃഷ്ടിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും സഹായിക്കുന്നതാണ് ...
ജൻ സ്വാസ്ഥ്യ സമ്മാൻ ഡോ.ബി ഇക്ബാലിന്
2022 വർഷത്തെ ജന സ്വാസ്ഥ്യ സമ്മാൻ ഡോ. ഇക്ബാലിന്. ജനകീയാരോഗ്യ രംഗത്തെയും ജനകീയശാസ്ത്ര മേഖലയിലെയും നാൽപ്പതു വർഷത്തെ പ്രവർത്തനത്തെ ആദരിച്ചാണ് പുരസ്കാരം. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ജനകീയാരോഗ്യ പ്രസ്ഥാനമായ ജന സ്വാസ്ഥ്യ അഭിയാൻ ആണ്...
ഇന്ത്യയിലെ കാർബൺ അസമത്വം – ഒരു വിശകലനം
ഡോ.അനുഷ സത്യനാഥ്ഗവേഷകനോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിFacebookEmail ലോകത്തിലെ ഏറ്റവുമധികം സാമ്പത്തിക അസമത്വമുള്ള, അസമത്വത്തിൽ 'അതിശയകരമായ' വർദ്ധനവ് അനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് 2021 ഡിസംബറിൽ പുറത്തിറങ്ങിയ ലോക അസമത്വ റിപ്പോർട്ട്...
മാനസ്സിക വ്യതിയാനവും സാമൂഹികാരോഗ്യവും
ഒരാളിന്റെ ഭ്രമചിന്തകളിലേക്ക് ക്രമേണ മറ്റുള്ളവർ അടുക്കുകയും പൊതു ഭ്രമകല്പനകളിൽ പൂർണ്ണ വിശ്വാസത്തോടെ പങ്കെടുത്തതായും കാണാം. ഇത് പങ്കാളിത്ത മതിഭ്രമം എന്ന രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.
വികസനത്തിലെ നൈതികത
എല്ലാ വികസന പദ്ധതികള്‍ക്കും അതിന്റേതായ നേട്ട കോട്ടങ്ങളുണ്ട്. നേട്ട കോട്ടങ്ങള്‍ പക്ഷേ, അസന്തുലിതമായാണ് പലപ്പോഴും വിതരണം ചെയ്യാറുള്ളത്. അതിനാല്‍, നേട്ട കോട്ടങ്ങള്‍ ആര്‍ക്കൊക്കെ? എത്രമാത്രം? ഇന്നത്തെ തലമുറയ്ക്കും ഭാവി തലമുറകള്‍ക്കു തന്നെയും എങ്ങനെ അനുഭവപ്പെടും? എന്നതൊക്കെ അനുഭവങ്ങളുടേയും വസ്തുതകളുടെയും പിന്‍ബലത്തില്‍ ചര്‍ച്ചചെയ്ത് ജനങ്ങള്‍ക്കും അവരുടെ ചുറ്റുപാടിനും ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളിലേക്ക് എത്തുന്ന ജനാധിപത്യപരമായ വിവിധതരം ഇടപെടലുകളാണ് വികസന നൈതികത.
ഷോക്ക് ചികിത്സയും മാനസിക രോഗങ്ങളും – തെറ്റിദ്ധാരണകൾ
സിനിമകളിലും മറ്റും തെറ്റായ രീതിയിൽ കണ്ട് നമ്മൾ ഒരുപാട് തെറ്റിദ്ധരിച്ച ഒരു ചികിത്സാ രീതിയാണ് ECT അഥവാ Electro Convulsive Therapy.
സിക്കിൾ സെൽ അനീമിയ നിർമാർജ്ജനം – മണ്ടത്തരം മാത്രമല്ല, മനുഷ്യാവകാശ ലംഘനവും കൂടിയാണ്
2047 ആവുമ്പോഴെക്ക് രാജ്യത്ത് നിന്ന് സിക്കിൾ സെൽ അനീമിയ തുടച്ചു നീക്കുമെന്ന് നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറയുന്നു. രണ്ടു കോടിയോളം ജീൻ വാഹകരുള്ള ഒരു രോഗം മലേറിയയും വസൂരിയുമൊക്കെ പോലെ നിർമാർജ്ജനം ചെയ്യാമെന്ന് ഒരു സർക്കാരിനെ ഉപദേശിച്ചതാരാണാവോ? നോട്ട് നിരോധന ഉപദേശികളെപ്പോലെ മറ്റൊരു ആർ.എസ്.എസ് ബുദ്ധികേന്ദ്രമായിരിക്കാനാണ് സാധ്യത. ജനിതകശാസ്ത്രമോ ഹീമറ്റോളജിയോ കൈകാര്യം ചെയ്യുന്ന ഡോക്ടർമാരും ശാസ്ത്രജ്ഞരും ആവില്ല.
ഇൻഫ്ലുവൻസ അഥവാ ഫ്ലൂ
1918 മുതൽ ഇതുവരെയായി ലോകത്ത് നാല് ഇൻഫ്ലുവൻസ മഹാമാരികൾ ഉണ്ടായിട്ടുണ്ട്. നമുക്ക് ഫ്‌ളുവിനെക്കുറിച്ചും അതുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിനെക്കുറിച്ചും അറിയാൻ ശ്രമിക്കാം.