2022 വർഷത്തെ ജന സ്വാസ്ഥ്യ സമ്മാൻ ഡോ. ഇക്ബാലിന്. ജനകീയാരോഗ്യ രംഗത്തെയും ജനകീയശാസ്ത്ര മേഖലയിലെയും നാൽപ്പതു വർഷത്തെ പ്രവർത്തനത്തെ ആദരിച്ചാണ് പുരസ്കാരം. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ജനകീയാരോഗ്യ പ്രസ്ഥാനമായ ജന സ്വാസ്ഥ്യ അഭിയാൻ ആണ് ഒമ്പതാമത് ഡോ.അജയ് ഖരേ അനുസ്മരണ പ്രഭാഷണ പരിപാടിയുടെ ഭാഗമായി പുരസ്കാരം പ്രഖ്യാപിച്ചത്.

ലൂക്കയുടെ ആദ്യ എഡിറ്ററും നിലവിൽ എഡിറ്റോറിയൽ ബോർഡംഗവുമായ ഡോ. ബി ഇക്ബാലിന് അഭിനന്ദനങ്ങൾ

Happy
Happy
0 %
Sad
Sad
50 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ത്യയിലെ കാർബൺ അസമത്വം – ഒരു വിശകലനം
Next post ലിംഗസമത്വവും അസമത്വങ്ങളുടെ ലോകവും
Close