Read Time:1 Minute

കാലാവസ്ഥാമാറ്റം വശം കെടുത്തുന്ന ഒരു നഗരത്തിന്റെയും, അതിന്റെ അതിജീവനത്തിനു വേണ്ടിയുള്ള അന്വേഷണത്തിന്റെയും കഥയാണ് ഇവിടെ പറയുന്നത്.. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ അമ്പിളി പി. (Department of Civil Engineering,National Institute of Technology, Calicut) – നടത്തിയ അവതരണം.

മഴയും പുഴയും പാടവുമൊക്കെ നമുക്ക് ഗൃഹാതുരതയുണർത്തുന്ന ഓർമകളാണ്….പക്ഷെ, അതിനുമപ്പുറം, മാറുന്ന കാലത്തിന്റെ അതിജീവനത്തിലേക്കുള്ള വലിയ പാഠങ്ങൾ പകർന്നു തരുന്ന ചില രഹസ്യങ്ങളും അവക്ക് പറയാനുണ്ട്. ഓരോ ചെറുമഴയിലും നിശ്ചലമായി പോവുന്ന നഗരങ്ങൾക്ക് പുതു ജീവൻ പകർന്നു കൊടുക്കുന്ന ഔഷധങ്ങളാണ് നമ്മുടെ പ്രകൃതിയും പച്ചപ്പും. കാലാവസ്ഥാമാറ്റം വശം കെടുത്തുന്ന ഒരു നഗരത്തിന്റെയും, അതിന്റെ അതിജീവനത്തിനു വേണ്ടിയുള്ള അന്വേഷണത്തിന്റെയും കഥയാണ് ഇത്. ഉത്തരങ്ങളെല്ലാം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്, “വരാനിരിക്കുന്നത് ഇതിലും വലുതാണ്, കരുത്ത് ആർജിക്കൂ” എന്ന ഓർമ്മപ്പെടുത്തൽ.

അമ്പിളി പി.

Department of Civil Engineering,National Institute of Technology, Calicut ആർക്കിടെക്ടും അർബൻ പ്ലാനറുമാണ്.  കോഴിക്കോട് NITയിൽ Dr. ചിത്ര N.R, Dr. മൊഹമ്മദ് ഫിറോസ് സി എന്നിവരുടെ കീഴിൽ ഗവേഷണം ചെയ്യുന്നു. നഗരങ്ങളിലെ പ്രളയ അതിജീവനം ആണ് ഗവേഷണ വിഷയം. തൃശ്ശൂർ ഗവണ്മെൻ്റ് എഞ്ചിനീയറിങ്ങ് കോളേജിൽ ആർക്കിടെക്ചർ വിഭാഗം അധ്യാപിക ആണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പാവം ശാസ്ത്രജ്ഞരുടെ ‘തല’! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 25
Next post ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് – ആശങ്ക വേണ്ട
Close