പ്രളയാനന്തരസുരക്ഷ, ആരോഗ്യജാഗ്രത – സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാവുന്ന 20 ചെറുവീഡിയോകള്‍

പ്രളയാനന്തരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള വീഡിയോകള്‍ ചുവടെ കൊടുക്കുന്നു. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യനിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് വീഡിയോകളുടെ ഉള്ളടക്കം.  പരമാവധി വാട്സാപ്പ് , ഫേസ്ബുക്ക് സോഷ്യല്‍ മീഡിയകളി‍ല്‍ ഇത് പ്രചരിപ്പിക്കുമല്ലോ ?

പ്രളയാനന്തരം എലിപ്പനിക്കെതിരെ വേണം അതീവ ജാഗ്രത

[author title="ഡോ. മനോജ് വെള്ളനാട്" image="https://luca.co.in/wp-content/uploads/2019/08/manoj-vellanad.png"]തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ്[/author] പ്രളയജലം പിൻവാങ്ങിയെങ്കിലും അത് നമ്മുടെ വീടും,നാടും, കുടിവെള്ള സ്രോതസ്സുകളുമൊക്കെ വലിയ തോതിൽ മലിനമാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇനി നമുക്ക് നേരിടേണ്ടിവരുന്ന ഒരു പ്രധാന...

എളുപ്പവഴികള്‍ പൊല്ലാപ്പായേക്കാം : സോഡിയം പോളി അക്രിലേറ്റ് അത്ഭുതവസ്തു അല്ല

സോ‍ഡ‍ിയം പോളി അക്രിലേറ്റ് ഉപയോഗിച്ച് വീട്ടില്‍ നിറ‍ഞ്ഞ വെള്ളം വൃത്തിയാക്കുന്നത് തെറ്റായ രീതിയാണ്S

വെള്ളപ്പൊക്കത്തിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ പ്രളയക്കെടുതിക്ക്‌ ശേഷം വീടുകളിലേക്ക് തിരിച്ചു പോകുന്നവർ നേരിടുന്ന പലവിധ പ്രശ്നങ്ങൾ ഉണ്ട്. ഇനിയുള്ള സമയങ്ങളിൽ പലവിധ രോഗങ്ങൾ പൊട്ടിപുറപ്പെടാനുള്ള സാധ്യതയും വളരെയധികമാണ്. ഇതിനെയൊക്കെ ശാസ്ത്രീയമായ സമീപനത്തിൽ കൂടി മാത്രമേ നമുക്ക് മറികടക്കാൻ സാധിക്കു. പൊതുവിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആധികാരികമായ സ്രോതസ്സുകളിൽ നിന്ന് ക്രോഡീകരിച്ച് താഴെ കൊടുത്തിരിക്കുന്നു.

വാക്സീൻ വിരുദ്ധത എന്ന സാമൂഹ്യ വിപത്ത്

എന്താണ് വാക്സിന്‍ എന്നത് പറഞ്ഞും കേട്ടും മടുത്ത കാര്യമാണ്.അക്കാര്യങ്ങള്‍ നമ്മോട് വിശദീകരിക്കാന്‍ ആരോഗ്യമാസിക മുതല്‍ ഗൂഗിള്‍ വരെയുള്ള സംവിധാനങ്ങള്‍ ഉണ്ട്.അതിന്റെ ഘടനയും ജീവശാസ്ത്രവുമെല്ലാം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇനിയും വേണ്ടവിധം ചര്‍ച്ച ചെയ്യാത്ത ഒന്നുണ്ട്. അത് വാക്സിനേഷന്റെ രാഷ്ട്രീയമാണ്…. പരിയാരം മെഡിക്കൽ കോളേജിലെ ഡോ. അരുൺ ശ്രീ പരമേശ്വരൻ എഴുതുന്നു.

Close