ചൈനയിൽ നിരവധി പേരുടെ മരണത്തിന് കാരണമായ കൊറോണ രോഗം കേരളത്തിലും എത്തിയിരിക്കുന്നു എന്ന വാർത്ത പലരും ഞെട്ടലോടെയാണ് നാം കേട്ടത്. നിപ്പയുടെ അനുഭവം കേരളത്തിൽ ആവർത്തിക്കുമോ ? എത്ര ഭയാനകമാണ് ഈ പകർച്ച വ്യാധി ? എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കേണ്ടത് ? കേരളത്തിലെ ആരോഗ്യരംഗം ഈ രോഗത്തെ നേരിടാൻ സജ്ജമാണോ ?

കൊറോണ വൈറസിനെ ഭയക്കേണ്ടതില്ല….ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്താൽ നമുക്ക് തടഞ്ഞു നിർത്താൻ കഴിയുന്നതാണ് ഈ പകർച്ച വ്യാധി. ജാഗ്രതആവശ്യമാണ്‌. ഡോ ടി.എസ് അനീഷ്‌ നമ്മുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. വീഡിയോ കാണാം…


കൊറോണ വൈറസ് – ആശങ്കയല്ല വേണ്ടത് ജാഗ്രത

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് സാമ്പത്തിക സർവ്വേ?  എന്തുകൊണ്ടാണ് ഇത് പ്രധാനമാകുന്നത്?
Next post പ്രപഞ്ച മാതൃകകൾ – ചുരുക്കത്തിൽ