വയനാട് ജില്ലയിൽ ഫോർട്ടിഫൈഡ് അരി നൽകുന്നതിനെ പറ്റിയുള്ള ആശങ്കകളിൽ കഴമ്പുണ്ടോ?
വയനാട് ജില്ലയിൽ ഫോർട്ടിഫൈഡ് അരി നൽകുന്നതിനെ പറ്റിയുള്ള ആശങ്കകളിൽ കഴമ്പുണ്ടോ?
മനുഷ്യ വിസർജ്യത്തിൽ മുങ്ങിത്താഴുന്ന മുഖങ്ങൾ
ഇന്ന് തോട്ടിപ്പണി നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രായോഗികമായി തുടരുന്നു എന്നതാണ് വസ്തുത. നിലവിലുണ്ടെന്ന് കണക്കാക്കപ്പെടുന്ന 13 ലക്ഷം തോട്ടിപണിക്കാരിൽ 90% സ്ത്രീകളാണ്.
ഡോ.ദിലീപ് മഹലനാബിസിന് വിട…
ഒ.ആർ.അസ് ലായനിയുടെ പിതാവിന് വിട.. ഒ.ആര്‍.എസ് (Oral Rehydration Solution) എന്ന പൊതുജനാരോഗ്യ മുന്നേറ്റത്തിന് തുടക്കം കുറിച്ച ലോക പ്രശസ്ത ഇന്ത്യൻ ശിശുരോഗ വിദഗ്ധൻ ഡോ.ദിലിപ് മഹലനാബിസ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ എൺപത്തി ഏഴാമത്തെ വയസ്സിൽ ശ്വാസകോശ രോഗ ബാധയെ തുടർന്ന് 16 ഒക്ടോബർ 2022 നു അന്തരിച്ചു.
കന്നുകാലികളിലെ ചർമമുഴ : അറിയേണ്ട കാര്യങ്ങൾ
കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് സാംക്രമിക ചർമമുഴ അഥവാ Lumpy skin disease, ഇത് പനി, ചർമ്മത്തിൽ കുരുക്കൾ എന്നിവ ഉണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. വൈറൽ അണുബാധ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കന്നുകാലികളുടെ മരണത്തിന് കാരണമായി. പത്തിലധികം സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും രോഗം വ്യാപിച്ചു, ഇതിൽ രാജസ്ഥാനെയാണ് ഈ അസുഖം ഏറ്റവും മോശമായി ബാധിച്ചത്.
ലീജ്യണെല്ലോസിസ് : ശാസ്ത്രവും ചരിത്രവും
ശ്വാസകോശത്തെ ബാധിക്കുന്ന ലെജിയോനെല്ലോസിസ് രോഗത്തെകുറിച്ച് വായിക്കാം.. ഡോ.നന്ദു ടി.ജി. എഴുതുന്നു…
തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നതു കൊണ്ടാണോ സൂറത്തിൽ പ്ലേഗ് വന്നത് ?
ഡോ. എം. മുഹമ്മദ് ആസിഫ് എഴുതിയ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ ?എന്ന ലേഖനത്തിലെ സൂറത്തിലെ പ്ലേഗിനെ സംബന്ധിച്ച പരാമർശങ്ങളോട് ഡോ.അരുൺ ടി. രമേഷ് പ്രതികരിക്കുന്നു…
മറക്കരുത് ഈ പേവിഷ പ്രതിരോധ പാഠങ്ങൾ
എന്റെ നായ വീടുവിട്ടെങ്ങും പോവാറില്ല, വാക്സിനെടുക്കണോ ? കടിച്ചത് ഇത്തിരിപോന്നൊരു പട്ടിക്കുഞ്ഞല്ലേ, എന്തിന് വാക്സിനെടുക്കണം ? മറക്കരുത് ഈ പേവിഷ പ്രതിരോധപാഠങ്ങൾ
പേപ്പട്ടി വിഷബാധയും ലാബ് പരിശോധനയും
ലാബ് പരീശോധനയെ മാത്രം അടിസ്ഥാനപ്പെടുത്തി രോഗ നിർണയവും ചികിത്സയും എത്രമാത്രം സ്വീകാര്യമാണ്? - ഡോ.കെ.കെ.പുരുഷോത്തമൻ സംസാരിക്കുന്നു.