ബിഡാക്വിലിനും എവർഗ്രീൻ പേറ്റന്റും
ഡോ.ജയകൃഷ്ണൻ ടി.വകുപ്പ് മേധാവി, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗംകെ.എം.സി.ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്FacebookEmail [su_note note_color="#e6efc9" text_color="#2c2b2d" radius="5"]മാർച്ച് 24 അന്താരാഷ്ട്ര ക്ഷയരോഗ ദിനമായിരുന്നു. Yes,we can end TB എന്നായിരുന്നു ഈ വർഷത്തെ സന്ദേശം....
ബ്രഹ്മപുരം തീ കെടുമ്പോൾ
തീ പിടുത്തത്തിന്റെ പ്രത്യാഘാതങ്ങൾ
എന്തൊക്കെയാണ്, എങ്ങനെ നേരിടും
എന്താണ് ഡയോക്സിൻ ? ഇതിന്റെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാം ?
എന്തൊക്കെ മുൻകരുതലുകളാണ് ഇനി ഉണ്ടാകേണ്ടത് ?
പ്ലാസ്റ്റിക് കത്തുമ്പോൾ
പ്ലാസ്റ്റിക് കത്തുമ്പോൾ എന്തെല്ലാം രാസവസ്തുക്കളാണ് പുറത്തുവരുന്നത്.. ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം.. ഡോ. പ്രസാദ് അലക്സ് എഴുതുന്നു.
ജൻ സ്വാസ്ഥ്യ സമ്മാൻ ഡോ.ബി ഇക്ബാലിന്
2022 വർഷത്തെ ജന സ്വാസ്ഥ്യ സമ്മാൻ ഡോ. ഇക്ബാലിന്. ജനകീയാരോഗ്യ രംഗത്തെയും ജനകീയശാസ്ത്ര മേഖലയിലെയും നാൽപ്പതു വർഷത്തെ പ്രവർത്തനത്തെ ആദരിച്ചാണ് പുരസ്കാരം. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ജനകീയാരോഗ്യ പ്രസ്ഥാനമായ ജന സ്വാസ്ഥ്യ അഭിയാൻ ആണ്...
മാനസ്സിക വ്യതിയാനവും സാമൂഹികാരോഗ്യവും
ഒരാളിന്റെ ഭ്രമചിന്തകളിലേക്ക് ക്രമേണ മറ്റുള്ളവർ അടുക്കുകയും പൊതു ഭ്രമകല്പനകളിൽ പൂർണ്ണ വിശ്വാസത്തോടെ പങ്കെടുത്തതായും കാണാം. ഇത് പങ്കാളിത്ത മതിഭ്രമം എന്ന രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.
ഷോക്ക് ചികിത്സയും മാനസിക രോഗങ്ങളും – തെറ്റിദ്ധാരണകൾ
സിനിമകളിലും മറ്റും തെറ്റായ രീതിയിൽ കണ്ട് നമ്മൾ ഒരുപാട് തെറ്റിദ്ധരിച്ച ഒരു ചികിത്സാ രീതിയാണ് ECT അഥവാ Electro Convulsive Therapy.
സിക്കിൾ സെൽ അനീമിയ നിർമാർജ്ജനം – മണ്ടത്തരം മാത്രമല്ല, മനുഷ്യാവകാശ ലംഘനവും കൂടിയാണ്
2047 ആവുമ്പോഴെക്ക് രാജ്യത്ത് നിന്ന് സിക്കിൾ സെൽ അനീമിയ തുടച്ചു നീക്കുമെന്ന് നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറയുന്നു. രണ്ടു കോടിയോളം ജീൻ വാഹകരുള്ള ഒരു രോഗം മലേറിയയും വസൂരിയുമൊക്കെ പോലെ നിർമാർജ്ജനം ചെയ്യാമെന്ന് ഒരു സർക്കാരിനെ ഉപദേശിച്ചതാരാണാവോ? നോട്ട് നിരോധന ഉപദേശികളെപ്പോലെ മറ്റൊരു ആർ.എസ്.എസ് ബുദ്ധികേന്ദ്രമായിരിക്കാനാണ് സാധ്യത. ജനിതകശാസ്ത്രമോ ഹീമറ്റോളജിയോ കൈകാര്യം ചെയ്യുന്ന ഡോക്ടർമാരും ശാസ്ത്രജ്ഞരും ആവില്ല.
ഇൻഫ്ലുവൻസ അഥവാ ഫ്ലൂ
1918 മുതൽ ഇതുവരെയായി ലോകത്ത് നാല് ഇൻഫ്ലുവൻസ മഹാമാരികൾ ഉണ്ടായിട്ടുണ്ട്. നമുക്ക് ഫ്‌ളുവിനെക്കുറിച്ചും അതുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിനെക്കുറിച്ചും അറിയാൻ ശ്രമിക്കാം.