ലൗ കനാൽ ദുരന്തവും ചില പരിസ്ഥിതി ചിന്തകളും

അമേരിക്ക കണ്ട ഏറ്റവും വലിയ രാസമലിനീകരണ ദുരന്തവും, ആ ദുരന്തത്തിന് ഇരയാവുകയും അതിജീവിക്കുകയും ചെയ്ത ലൂയിസ് ഗിബ്സിന്റെ ഇടപെടലുകളും നമ്മുടെ പരിസ്ഥിതി അവബോധം വളർന്നുവന്ന വഴികൾ കാട്ടി തരുന്നു.

മാലിന്യ പരിപാലനം – ദേശീയ കോൺഫറൻസ് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയേഴാം സംസ്ഥാന വാർഷികത്തിന്റെ അനുബന്ധ പരിപാടിയായി ‘മാലിന്യ പരിപാലനത്തിന്റെ ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് നടത്തുന്നു.

കേരളത്തിലെ തുമ്പികളെക്കുറിച്ചറിയാം

ഗൗരവമേറിയ പഠിതാക്കൾക്കുമാത്രമല്ല, തുമ്പിയെ കണ്ടിട്ടുള്ള എല്ലാവർക്കും ഉപയോഗിക്കാനാവുന്നതാണ് ഈ പുസ്തകം. വെറുതേ ഒന്നുമറിച്ചുനോക്കാനാണെങ്കിലും, ഇനി കാര്യമായി പഠിക്കാനാണെങ്കിലും ഈ പുസ്തകം ഉപയോഗിക്കാം.

കാട്ടുതീയില്‍പ്പെട്ട മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് ഓപ്പറേഷൻ റോക്ക് വല്ലാബി

ഓസ്ട്രേലിയയിലെ കാട്ടുതീയിൽ പെട്ട മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് “Operation Rock Wallaby”. ഇതുവരെ 2000 കിലോയിലധികം ക്യാരറ്റും മധുരക്കിഴങ്ങും വിതരണം ചെയ്തു

എന്താണ് ചാകര എന്ന പ്രതിഭാസം ?

ചാകര എന്ന വാക്ക് മലയാളിക്ക് സുപരിചിതമാണ്. എന്താണ് ചാകര എന്ന പ്രതിഭാസം? പരക്കെയുള്ള നമ്മുടെ ധാരണ ചാകരസമയത്ത് കൂടുതൽ മത്സ്യം കിട്ടും എന്നതാണല്ലോ..ചാകരയെക്കുറിച്ച് വായിക്കാം.

ഓസ്‌ട്രേലിയയിൽ തീ പടരുന്നു

14.5 മില്യൺ ഏക്കറോളം ഇതുവരെ കത്തി നശിച്ചു; ഏകദേശം ഒന്നര കേരളം! 500 ദശലക്ഷത്തിനടുത്ത് ജീവജാലങ്ങൾ തീയിലമർന്നു. അതിൽ പലതും അപൂർവ ഗണത്തിത്തില്‍പ്പെട്ടവയാണ്.

Close