ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുന്നു ?
ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ നിങ്ങൾ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത്? ചോദിക്കുന്നത് ഓസ്‌കർ പുരസ്‌കാര ജേതാവും ഹോളിവുഡ് താരവുമായ ലിയനാർഡോ ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാംവഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ആഗോള...
എങ്ങനെയാണ് മാലിന്യം വളമായി മാറുന്നത് ? – മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം
പ്രൊഫ.വി.ആര്‍.രഘുനന്ദനന്‍ Solid Waste Management Division, IRTC നമുക്ക് ചുറ്റും ജൈവപാഴ് വസ്തുക്കൾ കുമിഞ്ഞുകൂടുന്നു. വളരെ കുറച്ചുമാത്രമാണ് വിഘടിക്കുന്നത്. ബാക്കിയുള്ളവ ചീഞ്ഞ് നാറുകയല്ലേ ? എന്തുകൊണ്ടിത് സംഭവിക്കുന്നു? എങ്ങനെ ഇത് പരിഹരിക്കാം? മാലിന്യസംസ്കരണത്തിന്റെ ശാസ്ത്രം...
ദുരിതാശ്വാസ ക്യാമ്പുകളിലെ മാലിന്യസംസ്കരണം
പ്രളയാനന്തരം ക്യാമ്പുകളിൽ കഴിയുന്നവർക്കും ക്യാമ്പുകളുടെ സംഘാടകർക്കും ഏറെ ആശ്വാസമാകും ഐ.ആർ.ടി.സിയുടെ ഈ മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ. ബയോബിന്നുകൾ - ക്യാമ്പുകളിലെ ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാനായി പോർട്ടബിൾ ബയോബിന്നുകൾ തയ്യാറാക്കാവുന്നതാണ്. ഇനോക്കുലം ചേർത്ത ചകിരിച്ചോറ് ഉപയോഗിച്ച് തയ്യാറാക്കുന്ന ബയോബിന്നുകൾ...
ഈ നിറങ്ങളെന്താണെന്ന് മനസ്സിലായോ ?
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനങ്ങളും നിറങ്ങളിൽ അടയാളപ്പെടുത്തിയ ഈ പാറ്റേൺ പലയിടത്തും ട്രെന്റ് സെറ്റർ ആയി മാറിയിരിക്കുകയാണ്…
മഹാപ്രളയത്തിന്റെ മഴക്കണക്ക്
നമ്മളതിജീവിച്ച മഹാപ്രളയത്തിന്റെ ഓർമ്മകൾക്ക് ഒരു വര്‍ഷമാവുകയാണ്. 2018 ലെ പ്രളയത്തെ വസ്തുതകളുടെയും ലഭ്യമായ ഡേറ്റകളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ലേഖനത്തിന്റെ ഒന്നാംഭാഗം
എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?
ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. എന്താണ് ഓസോൺ? ഓസോൺ ശ്വസിക്കുന്നത് നല്ലതോ ചീത്തയോ?
ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം
വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത് അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത് എങ്ങിനെ? ആരാണുത്തരവാദികൾ?
ബുദ്ധമയൂരി എന്ന പൂമ്പാറ്റ സുന്ദരി
മുള്ളിലവ് അഥവാ മുള്ളുമുരിക്ക് എന്ന, പ്രത്യക്ഷത്തില്‍ ഉപയോഗമൊന്നുമില്ലന്ന് നമ്മള്‍ കരുതുന്ന മരവും ബുദ്ധമയൂരി എന്ന ചിത്രശവഭവും തമ്മിലുള്ള ബന്ധം അതി ദൃഢമാണ്. ഈ മരത്തിന്റെ അഭാവം ബുദ്ധമയൂരിയുടെ അതിജീവനത്തെ സാരമായി ബാധിക്കുന്നു.