അതിരപ്പിള്ളി പദ്ധതി എന്തുകൊണ്ട് ഉപേക്ഷിക്കണം ?

കേരളത്തിന്റെ ശോഷിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ഭൂമികയെ സംരക്ഷിക്കുന്നതിനാണോ മുൻശീലങ്ങളുടെ ഭാണ്ഡം ഇറക്കി വയ്ക്കാതെ വൻ ജലവൈദ്യുത പദ്ധതികൾ വീണ്ടും നിർമിക്കുന്നതിനാണോ നമ്മൾ മുൻഗണന നൽകേണ്ടത് എന്ന് ചിന്തിക്കണം.

ഒരുപാട് ഓർമ്മപ്പെടുത്തലുകളുമായി സമുദ്ര ദിനം.

സമുദ്രങ്ങളുടെ സുസ്ഥിരത നമ്മുടെയും വരും തലമുറകളുടെയും നിലനില്പിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവുണ്ടാവാൻ ഇനിയും വൈകിക്കൂടാ എന്ന് ഈ സമുദ്ര ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

പ്രകൃതിക്കായുള്ള സമയം  സമാഗതമായി – പരിസരദിനം 2020

നീലത്തിമിംഗലം മുതല്‍ അതിസൂക്ഷ്മ ജീവികള്‍ വരെയുള്ള ഭൂമിയുടെ അവകാശികളെ സ്മരിച്ചുകൊണ്ടാണ് ഇക്കൊല്ലം ലോക പരിസ്ഥിതി ദിനം കടന്നുവരുന്നത്. ഇത് നാല്പത്തിയേഴാമത് പരിസ്ഥിതിദിനം. അതിന്‍റെ കേന്ദ്രചര്‍ച്ചാവിഷയം ജൈവവൈവിധ്യമാണ്.

കൊറോണക്കാലത്ത് ഒരു ആണവനിലയം തകർക്കൽ

കൊറോണക്കാലത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ ജര്‍മനിയില്‍ ഒരു ആണവനിലയത്തിന്റെ രണ്ട് കൂളിങ് ടവറുകൾ തകർത്തു. 2022 ഓടെ ന്യൂക്ലിയർ പവർപ്ലാന്റുകളോട് ബൈ പറയാനുള്ള ജർമ്മനിയുടെ ശ്രമത്തിന്റെ ഭാഗമാണിത്.

Close