ആ സ്കൂൾ കോംപ്ലക്സല്ല; ഈ കോംപ്ലക്സ്
കോത്താരിക്കമ്മീഷൻ വിഭാവനം ചെയ്ത അക്കാദമിക വിഭവങ്ങളും അധ്യാപക ശേഷിയും പങ്കു വെച്ച് സ്വയം ശക്തീകരിക്കുന്ന വിദ്യാലയങ്ങളുടെ സംഘാതമല്ല പുതിയ കോംപ്ലക്സ് മറിച്ച് ഇന്ത്യൻ വിദ്യാഭ്യാസ സാഹചര്യത്തിൽ അനിവാര്യമായ സമീപസ്ഥ വിദ്യാലയങ്ങളെ തുടച്ചു നീക്കുന്നതിനുള്ള മാർഗമാണ് പുതിയ നയരേഖയിലെ സ്കൂൾ കോംപ്ലക്സ്.
പ്രീസ്കൂൾ – ഔപചാരിക ഘടനയുടെ ഭാഗമാകുമ്പോൾ
പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിൻറെ അടിത്തറയായ പ്രീസ്കൂളിനെ അതർഹിക്കുന്ന സമഗ്രതയിൽ പരിഗണിക്കുന്നുണ്ടോ എന്ന അന്വേഷണത്തിന്റെ പ്രതിഫലനമാണ് ഈ കുറിപ്പ്
കേരളം : വിദ്യാഭ്യാസത്തിന്റെ പടവുകള്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസത്തിന്റെ പടവുകള്‍ പ്രദര്‍ശനത്തില്‍ നിന്ന്
അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും
34 വർഷങ്ങൾക്ക് ശേഷം ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം (NPE 2020) പുറത്ത് വന്നിരിക്കുകയാണ്. പ്രീ പ്രൈമറി മുതൽ കോളേജ് വിദ്യാഭ്യാസം വരെയുള്ള ദേശീയ നയം വ്യക്തമാക്കുന്ന വിപുലമായ ഈ രേഖയുടെ ഒരു ഭാഗത്തിന്റെ ആദ്യ വായനയിലെ സ്വതന്ത്രനിരീക്ഷണങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഭാവിയിൽ താൽപ്പര്യമുള്ളവർ വായിക്കുമെന്നും പ്രതികരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം – ഒരവലോകനം
പുതിയ ദേശീയ വിദ്യാഭ്യാസ നയം – ഒരവലോകനം -ഡോ.ആർ.വി.ജി.മേനോൻ സംസാരിക്കുന്നു
പുതിയ ദേശീയ വിദ്യാഭ്യാസ നയം – അവതരണവും ചര്‍ച്ചയും
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ല സംഘടിപ്പിച്ച വെബിനാറില്‍ പ്രൊഫ.പി.കെ.രവീന്ദ്രന്‍ സംസാരിക്കുന്നു. ചോദ്യങ്ങള്‍ക്കുള്ള മറുപടിയും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഡോ.കെ.എന്‍ ഗണേഷ് സംസാരിക്കുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഡോ.കെ.എന്‍ ഗണേഷ് സംസാരിക്കുന്നു.
പുസ്തകങ്ങളെ വെറുത്തിരുന്ന പെൺകുട്ടി
മീനയുടെ വീട് നിറയെ പുസ്തകങ്ങളായിരുന്നു. അവൾക്ക് പുസ്തകവായന ഇഷ്ടമായിരുന്നില്ല. പുസ്തകങ്ങളോട് മീനക്ക് വെറുപ്പായിരുന്നു. ഒരു ദിവസം മീനയുടെ വീട്ടിലൊരത്ഭുതം നടന്നു. അതോടെ സ്ഥിതിഗതികളാകെ മാറി. എന്താണാ അത്ഭുതം? എന്ത് മാറ്റമാണുണ്ടായത്? അതറിയാൻ ഈ കഥ വായിക്കൂ…