ഭൗമദിനം തരുന്ന മുന്നറിയിപ്പുകൾ
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധികുക എന്ന സന്ദേശത്തോടെ 2020 ഭൗമദിനത്തിന്റെഅൻപതാം വാർഷികം ലോകം അടച്ചിട്ടുകൊണ്ട് ആഘോഷിക്കു
കൊറോണക്കാലത്തുനിന്നും കുറച്ചു നല്ല പാഠങ്ങൾ
രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല.
പാരിസ്ഥിതിക തകർച്ചകളും, മഹാമാരികളും
പാരിസ്ഥിതിക തകർച്ചകളും, മഹാമാരികളും – വേണം നമുക്ക് കരുതലുകൾ, ആഗോളമായിത്തന്നെ
വിശുദ്ധ പശുവും അവിശുദ്ധ മാംസവും
ഇന്ത്യയിലെ മൃഗസംരക്ഷണ മേഖലയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വികസനം എന്ന വലിയ ലക്ഷ്യത്തിലേക്കെത്താൻ ഗോമാംസ നിരോധനത്തിന്റെ നിയമങ്ങൾ മാറ്റിയെഴുതേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ലളിതമായൊരു പുസ്തകം
കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി സാധാരണക്കാർക്ക് വായിച്ച് മനസ്സിലാക്കാൻ ഉതകുന്ന ഒരു സഹായിയാണ് ജോനാതൻ സാഫൺ ഫോർ എഴുതിയ We are the Weather എന്ന പുസ്തകം.
ആഗോള താപനം വനം മാത്രമല്ല മറുപടി
ആമസോണിനെ ഒരു കാര്‍ബണ്‍ സംഭരണി എന്ന നിലയിൽ സംരക്ഷിക്കേണ്ടത് ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും അത്തരം പരിരക്ഷ ഫോസില്‍ ഇന്ധനങ്ങളുണ്ടാക്കുന്ന ആഘാതത്തിനെതിരെ പ്രയോഗിക്കാവുന്ന ഒരു കുറുക്കുവഴിയോ ഒറ്റമൂലിയോ അല്ല.
കേരളത്തിന് വേണ്ടത് സുസ്ഥിരമായ ദുരന്തനിവാരണ മാതൃക
വികേന്ദ്രീകൃത ആസൂത്രണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സുസ്ഥിര ദുരന്തനിവാരണ മാതൃകയാണ് കേരളത്തിന് ആവശ്യം.
പ്രളയാനന്തര പരിസ്ഥിതി ചിന്തകൾ
പ്രകൃതി സംരക്ഷണത്തിന്റേയും ദുരന്തനിവാരണത്തിന്റേയും മുന്നൊരുക്കങ്ങളുടെ ശാസ്ത്രീയതയും യുക്തിയും ജനങ്ങളിലേക്കെത്തണം.