വാ.വാ.തീ.പു. – തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്ക സയൻസ് പോർട്ടലും സംയുക്തമായി സംഘടിപ്പിച്ച സയൻസ് ഇൻ ആക്ഷന്റെ ഭാഗമായി കുട്ടികൾക്കായി നടന്ന വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം- പ്രകൃതി നിരീക്ഷണ പരിപാടിയിൽ പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. യു.പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.
ഒരു ബാരോമീറ്റർ ചോദ്യവും ഉത്തരത്തിലേക്കുള്ള വഴികളും
“സാര്‍, നമ്മുടെ ശാസ്‌ത്രക്ലാസുകളിലും പാഠപുസ്തകങ്ങളിലും ഒന്ന് മാത്രമേ ഇല്ലാതുള്ളൂ. വിമര്‍ശനാത്മക ചിന്തയെ ഉത്തേജിപ്പിക്കാനുള്ള കാര്യങ്ങള്‍. അവ നമ്മെ മനഃപ്പാഠമാക്കിയ ഉത്തരങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കുന്നു. ചോദ്യം ചെയ്യാന്‍ പഠിപ്പിക്കുന്നില്ല.”
അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം – തത്സമയം കാണാം
ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം പരിപാടി 10.30 മുതൽ തത്സമയം കാണാം. സൂം (Zoom) ആപ്പിലൂടെയാണ് ഓൺലൈൻ പരിപാടി സംഘടിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് ഇതിൽ പങ്കെടുക്കാം. ലൂക്ക വെബ്പേജിലും ഫേസ്ബുക്ക് പേജിലും തത്സമയം കാണാവുന്നതാണ്.
ശാസ്ത്രവും മാനവികവിഷയങ്ങളും
ശാസ്ത്രബോധം, മാനവികത ,വിശ്വാസം എന്ന പേരിൽ ടി.കെ.ദേവരാജൻ എഴുതുന്ന ശാസ്ത്രസംവാദപരമ്പരയിലെ ആദ്യ ലേഖനം
നീലാകാശവും റെയ്ലെ വിസരണവും
ലോർഡ് റെയ്ലെയാണ് ആദ്യമായി പ്രകാശത്തിന്റെ വിസരണത്തെ കുറിച്ച് വിശദീകരിച്ചത്.
പക്ഷിനിരീക്ഷണം എന്തിന് ?
നമ്മുടെ ചുറ്റുപാടിന്റെ തനിമയെക്കുറിച്ചും അതില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പഠിക്കാന്‍ പക്ഷിനിരീക്ഷണം മനുഷ്യനെ സഹായിക്കും.
കാലാവസ്ഥാ വ്യതിയാനം: കേരളത്തിന്റെ അനുഭവങ്ങൾ – റേഡിയോ ലൂക്ക കേൾക്കാം
കാലാവസ്ഥാവ്യതിയാനം – കേരളത്തിന്റെ അനുഭവങ്ങൾ – സുമ ടി.ആർ (M S Swaminathan Research Foundation), സി.കെ.വിഷ്ണുദാസ് (Indian Institute of Science Education & Research IISER, Tirupati) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു, കൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കർഷകരും സംസാരിക്കുന്നു. റേഡിയോ ലൂക്ക – പോഡ്കാസ്റ്റ് കേൾക്കാം
കാലാവസ്ഥാമാറ്റവും ഭക്ഷ്യസുരക്ഷയും
ആഗോളസാഹചര്യങ്ങളാണ് കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്നതെന്ന് പറഞ്ഞ് നമുക്ക് കയ്യും കെട്ടിയിരിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടുന്നതിനും, ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും യോജിച്ച തരത്തില്‍ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. കാര്‍ഷിക ഗവേഷണ മേഖലയില്‍ വന്‍ മുതല്‍മുടക്ക് വേണ്ടി വരുന്ന രംഗം കൂടിയാണിത്.