പ്രശസ്തിയുടെ പിന്നാലെ പോകാത്ത സുബ്ബറാവു
ജൈവരസതന്ത്രജ്ഞനായിരുന്ന യെല്ലപ്രഗത സുബ്ബറാവുവിനെ പരിചയപ്പെടാം
പൗൾ ഏർലിഖ്
കീമോതെറാപ്പി Chemotherapy എന്ന ചികിത്സാ വിധിയുടെ തുടക്കക്കാരൻ പൗൾ ഏർലിഖ് (Paul Ehrlich 1854-1915) ആയിരുന്നു.
റോസാലിന്റ് ഫ്രാങ്ക്ളിന്‍ നൂറാം ജന്മവാര്‍ഷികദിനം
റോസലിന്റ് ഫ്രാങ്ക്ളിന്റെ 100ാം ജന്മവാർഷികമാണ് 2020ജൂലൈ 25. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്‍റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു. വീഡിയോ കാണാം
റോസലിന്റ് ഫ്രാങ്ക്ളിന്റെ ഫോട്ടോ 51
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോ എന്ന് പലപ്പോഴും അറിയപ്പെടുന്നതാണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ എക്സ് ആര്‍ ഡി മെഷീനില്‍ രേഖപ്പെടുത്തപ്പെട്ട ഫോട്ടോ 51 എന്ന ചിത്രം. റോസലിന്റ് ഫ്രാങ്ക്ളിന്‍ (Rosalind Franklin 1920-1958) എന്ന ശാസ്ത്രജ്ഞയായിരുന്നു ഡി എന്‍ എ യുടെ എക്സ്റെ ചിത്രണം അടങ്ങിയ ആ ഫോട്ടോക്ക് പിന്നില്‍.
ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്‍ദൂരം ?
കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.
ജെറാർഡ് കുയ്പർ
സൂര്യനു ചുറ്റുമുള്ള വാതകങ്ങൾ ഘനീഭവിച്ചാണ് ഗ്രഹങ്ങൾ ഉണ്ടാകുന്നതെന്നായിരുന്നു കുയ്പ്റുടെ സിദ്ധാന്തം.
ജാൻ ഊർട്ട്
ധൂമകേതുക്കളിൽ ഒരുവിഭാഗത്തിന്റെ ഉറവിടമായി സൂര്യനിൽ നിന്ന് വളരെ അക ലെയായി ഒരു വൻമേഘം സ്ഥിതിചെയ്യുന്നുവെന്ന സിദ്ധാന്തം അവതരിപ്പിച്ച ജാൻ ഹൈൻഡിക് ഊർട്ട്
ലോകത്തേറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ജൈവശാസ്ത്രപരീക്ഷണം
ലോകത്തേറ്റവും കാലം നീണ്ടുനിൽക്കുന്ന ഈ ജൈവശാസ്ത്രപരീക്ഷണത്തെക്കുറിച്ചറിയാം