റോസാലിന്റ് ഫ്രാങ്ക്ളിന്‍ നൂറാം ജന്മവാര്‍ഷികദിനം

റോസലിന്റ് ഫ്രാങ്ക്ളിന്റെ 102മത്  ജന്മവാർഷികമാണ് 2022 ജൂലൈ 25. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്‍റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു. വീഡിയോ കാണാം.

പരിഭാഷയും ശബ്ദവും : അപര്‍ണ മര്‍‌ക്കോസ്


റോസാലിന്റ് ഫ്രാങ്ക്ളിൻ – ഇന്ററാക്ടീവ് ലൂക്ക പേജ് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലേഖനങ്ങള്‍

  1. റോസലിന്റ് ഫ്രാങ്ക്ളിന്റെ ഫോട്ടോ 51

റോസലിന്റ് ഫ്രാങ്ക്ളിന്റെ ഫോട്ടോ 51

 

Leave a Reply