പ്ലേറ്റ് ടെക്റ്റോണിക്സ് മയോസീൻ കാലഘട്ടത്തിൽ
ഭൂമിയുടെ ചരിത്രത്തിൽ 23 ദശലക്ഷം വർഷം മുമ്പു മുതൽ 5.3 ദശലക്ഷം വർഷം മുമ്പു വരെയുള്ള കാലഘട്ടത്തെയാണ് മയോസീൻ (Miocene) എന്ന് വിളിക്കുന്നത്. ഈ കാലഘട്ടത്തിൽ നടന്ന പ്ലേറ്റ് ടെക്ടോണിക്‌സ് (Plate tectonics) പ്രവർത്തനങ്ങളാണ് ഭൂമിയെ ഇന്ന് കാണുന്ന രീതിയിലാക്കി മാറ്റിയത്.
ഫീൽഡ്സ് മെഡൽ 2022
ഇൻറർനാഷണൽ മാത്തമാറ്റിക്കൽ യൂണിയനാണ് നാലു വർഷത്തിലൊരിക്കൽ ഈ അവാർഡ് പ്രഖ്യാപിക്കുന്നത്.
വെറും ഈച്ച നൽകുന്ന ജീവശാസ്ത്രപാഠങ്ങള്‍
പഴയീച്ചയ്ക്ക് ജീവശാസ്ത്രത്തിലെ വിവിധ ആശയങ്ങളുടെ പഠനം ആവേശജനകവും വെല്ലുവിളി നിറഞ്ഞതുമായ അനുഭവമാക്കി മാറ്റുവാൻ സാധിക്കും.
ഗ്രിഗർ മെന്റൽ – ജീവിതരേഖ
ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു ജനിതക ശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡലിന്റെ കൈമുതൽ. മുപ്പതിനായിരത്തോളം ചെടികളാണ്, തന്റെ പരീക്ഷണങ്ങൾക്കുവേണ്ടി അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണനിരീക്ഷണങ്ങൾ പൂർത്തിയാകാൻ.
ജൂലൈ – ലൂക്കയിൽ ജനിതകശാസ്ത്ര മാസം
2022 ഗ്രിഗർ മെന്റലിന്റെ 200ാമത് ജന്മവാർഷികമാണ്. ഇതിന്റെ ഭാഗമായി ജനിതകശാസ്ത്രം മുഖ്യവിഷയമായെടുത്ത് 2022 ജൂലൈ മാസം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
വോയേജറുകളുടെ ഹംസഗാനം.
വോയേജർ പേടകങ്ങളുടെ യാത്ര അവസാനത്തിലെത്തുകയാണ്. കഴിഞ്ഞ മൂന്നു കൊല്ലമായി അവയിലെ ചൂടാക്കാനുള്ള സംവിധാനങ്ങളും അത്യാവശ്യമില്ലാത്ത മറ്റു ചിലവയും നാസ നിര്‍ത്തലാക്കി. അഭൂതപൂര്‍വ്വമായ ആ യാത്ര 2030 വരെ നീട്ടിക്കൊണ്ടുപോകുന്നതിനാണ് അത്.
റിച്ചാർഡ്സണിന്റെ സ്വപ്നവും 100 വർഷങ്ങളും
ലൂയി റിച്ചാർഡ്സൺ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ “Weather Prediction by Numerical Process”. എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ട് 2022 ന് 100 വർഷം തികയുന്നു. നൂറുവർഷങ്ങൾക്കിപ്പുറം അന്തരീക്ഷാവസ്ഥാ പ്രവചനത്തിൽ നാം കൈവരിച്ച മുന്നേറ്റങ്ങൾ വളരെ വലുതാണ്.
ചെളി പോലൊരു റോബോട്ട്
ചെളി പോലെയാണ് ഈ റോബോട്ടിന്റെ രൂപവും ഘടനയും. ഇലാസ്തിക സ്വഭാവമുള്ള റോബോട്ടുകളും ദ്രവഘടന (fluid -based) ഉള്ള റോബോട്ടുകളും ഉണ്ട്. പക്ഷെ ഇതാദ്യമായാണ് ഈ രണ്ടു ഗുണവും ഉള്ള റോബോട്ട് ഉണ്ടാക്കുന്നത്.