ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങൾ
ഡോ.രതീഷ് കൃഷ്ണൻഎഡിറ്റർശാസ്ത്രഗതിFacebookEmail [su_note note_color="#a6e1e2" text_color="#2c2b2d" radius="5"]കഴിഞ്ഞ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഇന്ത്യയിലെ ലാബുകളിൽ വളർത്തിയെടുക്കുന്ന ഡയമണ്ടുകളുടെ വളർച്ച സുഗമമാക്കുന്നതിന് ഐഐടികൾക്ക് ഗ്രാന്റ് നൽകുമെന്നും, വജ്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന സീഡുകളുടെ കസ്റ്റംസ് തീരുവ...
മാലി – തദ്ദേശീയ ജ്ഞാനത്തിന്റെ സുന്ദരമായ ദൃശ്യാവിഷ്കാരം
ഡോ. ലിജിഷ എ.ടി.നവകേരള പോസ്റ്റ് ഡോക്ടറൽ ഗവേഷകകേരള സർവ്വകലാശാലFacebookEmail [su_note note_color="#e2f1c1" text_color="#2c2b2d" radius="5"]വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘മാലി’യെക്കുറിച്ച് വായിക്കാം.. പാതാള തവളയുടെ...
LUCA NOBEL TALK 2023
2032-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK 2023 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2023 ഒക്ടോബർ 11,12,13 തിയ്യതികളിൽ രാത്രി 7.30 – 8.30 PM വരെയാണ് പരിപാടി. ഡോ.റിജു സി ഐസക് (Physics), ഡോ.വി.രാമൻകുട്ടി (Medicine/Physiology), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ അവതരണം നടത്തും.
നിർമ്മിതബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം
[su_note note_color="#f3eece" text_color="#2c2b2d" radius="5"]അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ബെൽഫാസ്റ്റിലെ Queen's University യിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ അദ്ധ്യാപകനായ ദീപക്. പി എഴുതിയ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക...
നിങ്ങൾ കുക്കികൾ സ്വീകരിക്കാൻ തയ്യാറുണ്ടോ ?
പ്രവീൺ പതിയിൽ----FacebookEmail ബ്രിട്ടീഷ് ഇംഗ്ലീഷ് വഴി നമ്മൾ അറിയുന്ന 'ബിസ്ക്കറ്റ്' എന്ന പദത്തിന്റെ അമേരിക്കൻ വകഭേദം ആണ് 'കുക്കി' (cookie). ബേക്കറികളിലൊക്കെ ചോക്ലേറ്റ് ചിപ്പ് കുക്കികൾ പലരും കണ്ടിരിക്കും. അത്ര തന്നെ സ്വാദിഷ്ടമല്ലാത്തതാണെങ്കിലും നമ്മുടെ...
mRNA വാക്സിനുകളുടെ പ്രസക്തി – ഡോ.ടി.എസ്. അനീഷ്
കോവിഡ്19-ൽ നിന്നും ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവൻ രക്ഷിച്ചത് കോവിഷീൽഡ് അടക്കമുള്ള വെക്ടർ വാക്‌സിനുകളായിരുന്നു. എന്നാൽ 2023 ലെ മെഡിസിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് mRNA വാക്‌സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയവർക്കാണ്. എന്താണ് mRNA...
കോവിഡ് വാക്സിൻ ഗവേഷണത്തിൽ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞകൾ
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വീഡിയോ കാണാം [su_note note_color="#f3eece" text_color="#2c2b2d" radius="5"]പ്രതീക്ഷിച്ചത് പോലെയും ആഗ്രഹിച്ചത് പോലെയും ഇത്തവണ വൈദ്യശാസ്ത്രനോബൽ സമ്മാനം കോവിഡ് വാക്സിൻ കോവിഡിനെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിനു കാത്തലിൻ...
കാലാവസ്ഥാമാറ്റവും കൃഷിയും – പാനൽ ചർച്ച
കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – നാലാമത് പാനല്‍ ചര്‍ച്ച 2023 ഒക്ടോബർ 7 രാത്രി 7.30 ന് കാലാവസ്ഥാമാറ്റവും കൃഷിയും എന്ന വിഷയത്തിൽ നടക്കും. പങ്കെടുക്കുന്നതിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക