ഓപ്പൺ എ.ഐ.യിൽ എന്തു സംഭവിക്കുന്നു?
നിർമിതബുദ്ധി വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചാറ്റ്ജിപിടി നിർമിതാക്കളായ ഓപ്പൺഎഐയുടെ നേതൃതലത്തിൽ നടന്ന അഴിച്ചുപണികളാണ് ഈ പരമ്പരയിൽ അവസാനത്തേത്.
കേരളത്തിലെ ഏറ്റവും പഴയ കൊതുക്
ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള (Tertiary period) മരക്കറയുടെ ഫോസ്സിലുകൾ കേരളത്തിലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കറക്കറയിൽ നിന്നും ഒരു ആൺ കൊതുകിനെ കിട്ടിയതായി പഠനങ്ങൾ വന്നിട്ടുണ്ട്.
ഭാഷയുടെ നാഡീശാസ്ത്രം -ഒരാമുഖം
നീതി റോസ്Assistant ProfessorPG Department of Psychology, Yuvakshetra Institute of Management Studies, Palakkad.FacebookEmail ഭാഷയുടെ നാഡീശാസ്ത്രം - ഒരാമുഖം നാഡി കോശങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിലൂടെയാണ് നമ്മുടെ ഭാഷ, വികാരങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ...
നവംബർ 23 – ഫിബനാച്ചി ദിനം
നവംബർ 23 ഫിബനാച്ചി ദിനമാണത്രേ. മധ്യകാലഘട്ടത്തിലെ പ്രമുഖ ഗണിതജ്ഞന്മാരിൽ ഓരാളായിരുന്ന ഇറ്റലിയിലെ പിസയിലെ ലിയോനാർഡോ ഫിബനാച്ചി (Leonardo Fibonacci) യോടുള്ള ആദരസൂചകമായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. എന്താണ് ഫിബനാച്ചി ശ്രേണി ? എന്താണതിന്റെ പ്രത്യേകത ? ഒപ്പം ഒരു ഫിബനാച്ചി കളി കളിക്കാം.. എൻ. സാനു എഴുതുന്നു…
റോബോട്ടുകളുടെ ചരിത്രം – ഭാഗം 1
സയൻസ് ഫിക്ഷന്റെ ഭാവനാലോകത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുവന്ന റോബോട്ടുകൾ എന്ന സാങ്കേതിക സാധ്യതയുടെ ചരിത്രം വിവരിക്കുന്നു. നിർമ്മിക്കപ്പെടുന്ന റോബോട്ടുകൾ അനുസരിക്കേണ്ട അസിമോവ് രൂപപ്പെടുത്തിയ മൂന്നു നിയമങ്ങൾ പരിചയപ്പെടുത്തുകയും റോബോട്ടിക്‌സ് എന്ന ശാസ്ത്ര-സാങ്കേതിക ശാഖയുടെ വളർച്ച, വിവിധ കാലത്തു നിർമ്മിക്കപ്പെട്ട റോബോട്ടുകളുടെ വിവരണങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്യുന്നു.
നവംബർ 21- തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം
ഇന്ന് നവംബർ 21,ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന ദിവസം.1963 നവംബർ 21 നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ആകാശത്തേക്ക് കുതിച്ചത്.
പുതിയ കാലത്തെ സംരംഭകത്വം – വെബിനാർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയുടെയും ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവംബർ 24 വെള്ളിയാഴ്ച്ച സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന നിങ്ങൾക്ക് അയച്ചു തരുന്നതാണ്.
വംശനാശത്തിന്റെ വക്കോളമെത്തിയ നമ്മുടെ പൂർവികർ
‘മനുഷ്യ പൂർവ്വികർ’ ഏകദേശം ഒൻപത് ലക്ഷം വർഷങ്ങൾക്ക് മുമ്പ് പൂർണവംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. കേവലം 1280 പൂർവികരിൽ നിന്നാണ് ഇന്നു ഭൂമിയിൽ കാണുന്ന എഴുനൂറ്റിത്തൊണ്ണൂറ് കോടിയോളം
മനുഷ്യർ ഉണ്ടായി വന്നത് എന്നാണ് പുതിയ ഒരു പഠനത്തിൽ പറയുന്നത്.