പിശാചിന്റെ വിശിഷ്ട വിഭവം

ഒരുകാലത്ത് ദക്ഷിണ അമേരിക്കൻ ചോള കൃഷിക്കാരുടെ പേടിസ്വപ്നമായ സ്മട്ട് (Smut) എന്ന വില്ലൻ രോഗം പിന്നീട് ഒരു മെക്സിക്കൻ വിശിഷ്ട വിഭവമായ ഹുയിറ്റ്‌ലാക്കോച്ചെ (huitlacoche) എന്ന ഹീറോ ആയ കഥയാണ് പറയാൻ പോകുന്നത്.

Close