ആദ്യത്തെ കണ്മണി – ആദ്യ ഡൈനസോർ നാമകരണത്തിന് 200 വയസ്സ്

ഡോ.കെ.പി.അരവിന്ദൻപത്തോളജിസ്റ്റ്, റിട്ട. പ്രൊഫസർ. ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ആദ്യത്തെ കണ്മണി ആദ്യം നാമം നൽകിയ ഡൈനസോർ ആണ് മെഗലോസോർ.. ആ നാമം നൽകലിന് 2024 ഫെബ്രുവരി 20 ന് 200 വയസ്സാകുകയാണ്....

ആറ്റങ്ങളെ പഠിക്കാന്‍ ഒരു പുതിയ വിദ്യ

ആറ്റങ്ങളുടെ തലത്തില്‍ പുതിയ കണ്ടെത്തലുകള്‍ ഏറെ ശ്രദ്ധേയമാണ്. കുറച്ചുകാലമായി ഈ രംഗത്തു ഗവേഷണം നടത്തുന്ന യു എസ് എ., ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളിലെ 19 ശാസ്ത്രജ്ഞരടങ്ങിയ ഒരു സംഘമാണ് പുതിയ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്.

ഓറിയോണ്‍ നെബുലയില്‍ ജീവന്റെ സൂചനകളോ?

ഭൂമിയില്‍ നിന്ന് ഏതാണ്ട് 1344 പ്രകാശവര്‍ഷം അകലെ ക്ഷീരപഥത്തിനുള്ളില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന താരാപടലമാണ് ഓറിയോണ്‍ നെബുല. നിരവധി നക്ഷത്രങ്ങള്‍ പിറക്കുന്ന നഴ്സറിയായ ഈ വാതക ഭീമനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ടുപോലും കാണാനാവും.

ക്ലോണിംഗിന് കൗമാരമെത്തി

റിട്രോയ്ക്ക്  (ReTro) വയസ്സ് രണ്ട് കഴിഞ്ഞു. റിസസ് കുരങ്ങുകളിലെ (Macaca mulatta) ആദ്യത്തെ ‘വിജയകരമായ’ ക്ലോണിംഗ് ആയിരുന്നു റിട്രോയുടേത്. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള കാലയളവിലാണ് റീസസ് കുരങ്ങുകൾ കൗമാരത്തിലെത്തുന്നത് (puberty). അതായത് റിട്രോ ആരോഗ്യത്തോടെ പ്രായപൂർത്തിയെത്തിയെന്ന് പറയാം.

LUCA GSFK Evolution Quiz – പാലക്കാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം

ഒന്നാം സ്ഥാനം നേടിയ പാലക്കാട് പട്ടാമ്പി കോളേജിലെ വിഷ്ണുവും വിവേക് വിജയനും ഡോ. സന്ധ്യാ കൗശിക്കിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. തോന്നയ്ക്കല്‍: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയന്‍സ്...

കൊതുക് പെട്ടിയിൽ ഒരു രോഗം കൂടി

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail കൊതുക് പെട്ടിയിൽ ഒരു രോഗം കൂടി എഴുപത്തിയെട്ടോളം രോഗങ്ങൾ പരത്താനുള്ള കഴിവുണ്ട് കൊതുകുകൾക്ക്.  രോഗാണുക്കളിൽ ഭൂരിഭാഗവും  വൈറസുകൾ തന്നെ. കൂടാതെ  പ്രോട്ടോസോവകളും  ഹെൽമന്ത് വിരകളുമുണ്ട്. കൂട്ടത്തിൽ കൂടാൻ ...

Close