ആഗോളതാപനവും മഴവില്ലുകളും തമ്മിലെന്ത് ?
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മഴവില്ലുകൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നവയാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ആഗോള താപനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ആർക്ക് ?
ഡോ. സി.ജോർജ്ജ് തോമസ്Chairman, Kerala State Biodiversity Board--FacebookEmail ഈയിടെ ഈജിപ്തിൽ നടന്ന COP-27 ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും യാഥാർഥ്യങ്ങളാണ്. ആരാണ് ഇതിന്റെ ഉത്തരവാദികൾ? COP-27 ൽ ഇന്ത്യ, ചൈന...
അമേരിക്കയിൽ ശീതകാല കൊടുങ്കാറ്റും ബോംബ് ചുഴലിക്കാറ്റും
അമേരിക്കയിലെ മധ്യമേഖല, കിഴക്കൻ മേഖല, അമേരിക്ക-കാനഡ അതിർത്തി എന്നീ പ്രദേശങ്ങളിൽ പലയിടങ്ങളിൽ ഉള്ള ജനങ്ങൾക്ക് ഈ ക്രിസ്മസ് കാലം ദുരിതമായി മാറി. ഉയർന്ന കാറ്റും കുറഞ്ഞ ദൃശ്യപരതയും ഉള്ള കഠിനമായ മഞ്ഞുവീഴ്ച കാരണം വൈദ്യുതിയില്ല, ട്രെയിൻ, വിമാനങ്ങൾ റദ്ദാക്കിയതോടെ പൊതുഗതാഗതം നിലച്ചു, പൂജ്യം ദൃശ്യപരത കാരണം പലയിടങ്ങളിൽ റോഡപകടങ്ങൾക്കിടയായി അങ്ങനെ റോഡുമാർഗമുള്ള ഗതാഗതവും സ്തംഭിച്ചു. വീടിന് പുറത്തിറങ്ങാന്‍ തന്നെ വഴിയില്ലാത്ത അവസ്ഥ.
Protected: കാലാവസ്ഥാ വ്യതിയാനവും നിയമലംഘനവും
There is no excerpt because this is a protected post.
കേരള സ്കൂൾ വെതർ സ്റ്റേഷൻ (KSWS)
വിദ്യാർത്ഥി കേന്ദ്രീകൃതമായി കാലാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഭൂമിശാസ്ത്രം പ്രധാന വിഷയമായിട്ടുള്ള 260 ഓളം ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളിൽ ആണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
കാലാവസ്ഥാ സുരക്ഷ : ഓർമ്മകൾ ഉണ്ടായിരിക്കണം
2022 നവംബർ 6 മുതൽ 18 വരെ ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ (Sharm El Sheikh) നടക്കുന്ന COP27 ന്റെ പശ്ചാലത്തലത്തിൽ കാലാവസ്ഥാസുരക്ഷയെ സംബന്ധിച്ച് ഓർമ്മിക്കേണ്ട കാര്യങ്ങൾ
കാലാവസ്ഥാമാറ്റം – യുവ ഗവേഷക കോൺഗ്രസ്സ് 2023 – പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
യുവ ഗവേഷക കോൺഗ്രസ്സ് - പ്രബന്ധങ്ങൾ ക്ഷണിക്കുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്തും കിലയും സംയുക്തമായി യുവ ഗവേഷക കോൺഗ്രസ്സ് നടത്തുന്നു. 2023 ജനുവരി 5,6 തീയതികളിൽ തൃശ്ശൂർ കില കാമ്പസിൽ നടക്കുന്ന കോൺഗ്രസ്സിൽ 'കാലാവസ്ഥാ...
ചൈനയിൽ കൊടും വരള്‍ച്ച
ചൈന ഏറ്റവും നീണ്ട വരൾച്ചയിലൂടെ കടന്നുപോകുകയാണ്…നദികളും റിസര്‍വ്വോയറുകളും വറ്റി, വൈദ്യുതിയില്ലാത്തതിനാല്‍ ഫാക്ടറികളടച്ചുപൂട്ടി, വിശാലമായ കൃഷിയിടങ്ങളും തകരാറിലായി.