ഒരേ ഒരു ഭൂമി – 2022 പരിസ്ഥിതി ദിനത്തിന് ഒരു ആമുഖം
2022 ലോക പരിസ്ഥിതിദിനക്കുറിപ്പ്
കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലിയിൽ പങ്കെടുക്കാം…
തിരുവനന്തപുരത്ത് സംസ്ഥാന നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലി ‘നാമ്പി’ൽ പങ്കെടുക്കാൻ അവസരം. 14 വയസുമുതൽ 24 വയസുവരെ പ്രായപരിധിയിലുള്ള ആർക്കും പങ്കെടുക്കാം.
സ്റ്റോക്ഹോം +50
2022 ജൂൺ 5 സ്റ്റോക്ഹോം കോൺഫറൻസിന്റെ അമ്പതാം വാർഷിക ദിനമാണ്. ഈ ദിനാഘോഷത്തിന്റെ മുദ്രാവാക്യം 1972 ൽ തുടക്കത്തിൽ മുന്നോട്ടു വെച്ച ‘ഒരേ ഒരു ഭൂമി മാത്രം’ എന്ന എപ്പോഴും പ്രസക്തമായ മുദ്രാവാക്യം തന്നെയാണ്. അമ്പതാം വാർഷികത്തിന്റെ ആതിഥേയ രാഷ്ട്രവും സ്വീഡൻ തന്നെ.
LUCA MONSOON FEST 2022 – രജിസ്ട്രേഷൻ ആരംഭിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ജൂൺ 1 മുതൽ 5 വരെയുള്ള പരിപാടികളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം…കുട്ടികൾ കേരളത്തിന്റെ മഴഭൂപടം നിർമ്മിക്കുന്നു., പെരുമഴക്വിസ് , മൺസൂൺ അറിയേണ്ടതെല്ലാം – LUCA TALK, മഴ – കാലാവസ്ഥയും കാലാവസ്ഥാമാറ്റവും – ചോദ്യത്തോൺ, ഗ്ലാസ്ഗോ മുതൽ സ്റ്റോക്ക് ഹോം വരെ – കോളേജ് വിദ്യാർത്ഥികൾക്കുള്ള ലേഖന മത്സരവും, പരിസ്ഥിതിദിന പ്രഭാഷണവും– എല്ലാ പരിപാടിക്കും ഒറ്റ രജിസ്ട്രേഷൻ..
കാലാവസ്ഥാ മാറ്റവും മനുഷ്യ പരിണാമവും
ഭൂമിയിൽ ആദിമ മനുഷ്യന്റെ ആവിർഭാവവും, തുടർന്നുള്ള പരിണാമ പ്രക്രിയയും ഇതര ഭൂപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റവും എല്ലാം ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടാണ് നടന്നിട്ടുള്ളത് എന്ന് ഒരു പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.
കാലാവസ്ഥയും കാലാവസ്ഥാമാറ്റവും – പദമേഘം
അന്തരീക്ഷ പഠനം, കാലാവസ്ഥാമാറ്റം എന്നിവയുമായി ബന്ധപ്പെട്ട വാക്കുകളാണ് പദമേഘത്തിൽ. ഓരോ വാക്കിലും തൊട്ടാൽ അതുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വായിക്കാം. പദമേഘം സ്വന്തമാക്കാം
അന്തരീക്ഷ നദിയോ! അതെന്താ ?
ഇടുങ്ങിയതും വളഞ്ഞു പുളഞ്ഞു പോകുന്നതും ആയിരക്കണക്കിന് കിലോ മീറ്റർ നീളവും നൂറുകണക്കിന് കിലോ മീറ്റർ വീതിയും ഉള്ള തീവ്രതയേറിയ നീരാവിയുടെ പ്രവാഹത്തെയാണ് അന്തരീക്ഷ നദികൾ അഥവാ atmospheric rivers എന്ന് പറയുന്നത്.
കാർബൺ നീക്കം ചെയ്യൽ
ഭാവിയിൽ സംഭവിക്കാനിരിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനു അന്തരീക്ഷത്തിൽ നിന്ന് CO2 അടിയന്തിരമായി നീക്കം ചെയ്യുക എന്നതു കൂടിയാണ് പരിഹാരം.