ചാണകവണ്ടും ആകാശഗംഗയും
പാടത്തും പറമ്പിലും കാട്ടിലും മേട്ടിലും മൃഗ വിസർജ്ജ്യങ്ങൾ മണ്ണിൽ വിതരണം ചെയ്യുന്നതിവരാണ്. രാത്രി യാത്രകൾക്ക് സ്ഥാന നിരണ്ണയത്തിനായി ആകാശഗംഗയുടെ ദൃശ്യ ചിത്ര സഹായം ഉപയോഗിക്കുന്ന ഏക ജീവിയാണെന്നതും അത്ഭുതകരമായ പുതിയ അറിവാണ്.
SARS
വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ നാലാമത്തെ ലേഖനം. സാര്‍സ് (സിവിയര്‍ അക്യൂറ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം – SARS)
ആഫ്രിക്കൻ പന്നിപ്പനി ഇന്ത്യയിലുമെത്തി – സംസ്ഥാനത്തും കരുതൽ
പന്നികളിൽ കൂട്ടമരണത്തിന് കാരണമാവുന്ന ആഫ്രിക്കൻ പന്നിപ്പനി ( African swine fever) ഇന്ത്യയിലും ആദ്യമായി സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത് ഇക്കഴിഞ്ഞ ദിവസമാണ്.
31000-ത്തിലധികം സ്പീഷീസുകള്‍ വംശനാശഭീഷണിയില്‍
2020 ലെ ഐ. യു. സി. എന്‍. റെഡ് ലിസ്റ്റ് പകാരം 31000 ത്തിലധികം സ്പീഷീസുകള്‍ വംശനാശഭീഷണിയില്‍
മൂട്ടരാത്രികൾ
മൂട്ടയെ കുറിച്ചറിയാം
കരുതലിന്റെ സസ്യപാഠം
ഈ പ്രതികൂലകാലത്ത് പരസ്പര ആശ്രിതത്വത്തിന്റെ വലിയ പാഠങ്ങൾ സസ്യങ്ങളിൽ നിന്നു കൂടെ നമുക്ക് പഠിക്കാനുണ്ട്.
എബോള വൈറസ്
വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ രണ്ടാമത്തെ ലേഖനം.
വൃക്ക- കരൾ രോഗികൾക്ക് ; വളർത്തു പന്നികൾ രക്ഷകരാകുമോ?
വളർത്തുപന്നികളിൽ നിന്ന് വലിയ ബുദ്ധിമുട്ടുകളില്ലാത്ത വൃക്കയും കരളുമൊക്കെ എടുത്തുപയോഗിക്കാൻ അനതിവിദൂരഭാവിയിൽ കഴിഞ്ഞേക്കും.