വലയഗ്രഹണത്തെ ശാസ്ത്രോത്സവമാക്കാം
ഗ്രഹണത്തിന്റെ ശാസ്ത്രം പഠിപ്പിച്ചും ഗ്രഹണ നിരീക്ഷണം ഉത്സവമാക്കിയും നടത്തുന്ന ഈ ശ്രമങ്ങളില്‍ ലൂക്കയും പങ്കാളിയാവുകയാണ്.
ഗ്രഹണം പതിവുചോദ്യങ്ങൾ
സൂര്യഗ്രഹണത്തെക്കുറിച്ച് സാധാരണചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
എന്തുകൊണ്ട് ഗ്രഹണം ആഘോഷമാക്കണം ?
സൂര്യഗ്രഹണം ഒരു അവസരമാണ്…വിശ്വാസനിബിഢമായ നമ്മുടെ സമൂഹത്തിൽ ശാസ്ത്രത്തിന്റെ യുക്തിയും മനോഹാരിതയും ആഘോഷിക്കാൻ…ഡോ. വൈശാഖൻ തമ്പി സംസാരിക്കുന്നു.
അരങ്ങത്ത് സൂര്യനും ചന്ദ്രനും – സൗരോത്സവം 2019
2019 ഡിസംബർ 26 -വലയസൂര്യഗ്രഹണത്തോടനുബന്ധിച്ച് ഐ.ഡിയ യൂറീക്ക പഠനകേന്ദ്രം പാലക്കാട് തയ്യാറാക്കിയ വീഡിയോകൾ
ഗ്രഹണക്കാഴ്ച്ച – സംസ്ഥാന പരിശീലനം- രജിസ്ട്രേഷൻ ആരംഭിച്ചു
2019 ഡിസംബർ 26ലെ വലയഗ്രഹണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിലായാണ് പരിശീലനം.
2019 ഡിസംബർ 26 ലെ വലയസൂര്യഗ്രഹണം നിങ്ങളുടെ പ്രദേശത്ത് എങ്ങനെ അനുഭവപ്പെടും?
ഡിസംബർ 26-ലെ സൂര്യഗ്രഹണം നമ്മുടെ നാട്ടിൽ എങ്ങനെയിരിക്കും. ഓരോ ഗ്രഹണക്കാഴ്ചയും സമയവും വ്യക്തമാക്കുന്ന ചെറുവീഡിയോകൾ കാണാം
ഗ്രഹണം കാണാൻ സൗരക്കണ്ണട എവിടെ കിട്ടും ?
സൗരക്കണ്ണടകൾക്ക് നിങ്ങളുടെ പ്രദേശത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രവർത്തകരുമായി ബന്ധപ്പെടാം.
വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-അറിയേണ്ടെതെല്ലാം
2019 ഡിസംബർ 26 ന് നടക്കുന്ന വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം…കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്കയും ഒരുങ്ങിക്കഴിഞ്ഞു.