2019 ഡിസംബർ 26 ലെ വലയസൂര്യഗ്രഹണം നിങ്ങളുടെ പ്രദേശത്ത് എങ്ങനെ അനുഭവപ്പെടും?

2019-ഡിസംബർ 26നു നടക്കുന്ന വലയസൂര്യഗ്രഹണം വയനാട് ജില്ലയിലെ കൽപ്പറ്റയിൽ ദൃശ്യമാകുന്നതിന്റെ അനിമേഷൻ വീഡിയോ…

വലയഗ്രഹണം നിങ്ങളുടെ പ്രദേശത്ത് എങ്ങനെ അനുഭവപ്പെടും? – കാണാം

ഡിസംബർ 26-ലെ സൂര്യഗ്രഹണം നമ്മുടെ നാട്ടിൽ എങ്ങനെയിരിക്കും. ഓരോ ഗ്രഹണക്കാഴ്ചയും സമയവും വ്യക്തമാക്കുന്ന ചെറുവീഡിയോകൾ കാണാം

കൂടുതൽ കൃത്യമായി നിങ്ങളുടെ പ്രദേശത്തെ വീഡിയോ ലഭിക്കാൻ

മുകളിൽ കൊടുത്തിരിക്കുന്നത് ജില്ലാ ആസ്ഥാനങ്ങളിൽ നിന്നുള്ള കാഴ്ചയാണ്. നിങ്ങളുടെ പ്രദേശത്തെ കൂടുതൽ കൃത്യമായ വലയഗ്രഹണത്തിന്റെ അനിമേഷൻ കാണാൻ ഈ ലിങ്കിൽ അമർത്തി നിങ്ങളുടെ സ്ഥലം ചേർത്താൽ മതിയാകും.

നമുക്ക് തയ്യാറെടുക്കാം 2019-ഡിസംബർ 26 ലെ വലയസൂര്യഗ്രഹണത്തിനായ്‌


വലയസൂര്യഗ്രഹണം കൂടുതലറിയാൻ

വീഡിയോകൾക്ക് കടപ്പാട്  : www.timeanddate.com

Leave a Reply