ഉപ്പില
വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി. ഉപ്പിലയെ പരിചയപ്പെടാം
2020 ജൂലൈയിലെ ആകാശം
മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും ഈ മാസം പുലര്‍ച്ചെ സാധിക്കും.
കൊള്ളിയാൻ/കാട്ടുമൂങ്ങ
കൊള്ളിയാന്‍ എന്നറിയപ്പെടുന്ന കാട്ടുമൂങ്ങകളെ പരിചയപ്പെടാം. ഏതാണ്ട് 65 സെൻ്റീമീറ്ററോളം ഉയരവും 45 സെൻ്റീമീറ്ററോളം ചിറകുവിരിവും (wing chord length) രണ്ടര കിലോഗ്രാം വരെ ഭാരവും ഉണ്ടാകാവുന്ന ഇന്ത്യയിൽ കാണുന്ന രണ്ടാമത്തെ വലിയ മൂങ്ങയാണിത്.
മഹാമാരികളില്‍ നിന്നും നമ്മെ രക്ഷിച്ച ഹാഫ്കിന്
ഉക്രൈനിൽ ജനിച്ച് പാരീസിൽ ഗവേഷണം നടത്തി ഇന്ത്യക്കാരെ രക്ഷിച്ച ശാസ്ത്രകാരനായിരുന്നു വാൽഡിമാർ ഹാഫ്കിൻ.
കല്ലരയാൽ
ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ചെറിയ വൃക്ഷം. അർദ്ധ നിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും പാറകളിലോ കല്ലുകളിലോ വേരുകളാഴ്ത്തി വളരുന്നു.
ജാഗ്രത! , ലേഡിബേഡാണ് ഞാൻ
ഷഡ്പദങ്ങളുടെ കൂട്ടത്തിൽ കോക്സി നെല്ലി ഡെ ( Coccinellidae). കുടുംബത്തിൽ പെട്ടവരാണ് ലേഡിബേഡുകൾ എന്ന് വിളിപ്പേരുള്ള ഇവർ. കടും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലൊക്കെ ഇവയെ കാണാം. അടഞ്ഞ ചിറകുകളുടെ മീതെയാണ് പൊട്ടുകൾ.
കാട്ടു മുന്തിരി
വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.
കറുത്ത അമൽപ്പൊരി
വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.