ചന്ദ്രൻ കയറി ഗ്രഹം ആയാൽ…! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 21
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര ആരംഭിച്ചു
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
വയസ്സാകുമ്പോൾ…
[su_note note_color="#f3eece" text_color="#2c2b2d" radius="5"]ഫാത്തിമ മുഫ്സിന, ഡോ. ചിഞ്ചു സി എന്നിവർ എഴുതിയ ലേഖനം, അവതരണം : ഫാത്തിമ മുസ്ഫിന [/su_note] കേൾക്കാം “അയ്യോ! ഞാനില്ല അമ്മാമ്മയോടൊപ്പം കിടക്കാൻ. ഫാനും ഓൺ ചെയ്യില്ല, പുതപ്പും...
Manual Scavenging – ഇന്ത്യയിൽ RADIO LUCA
Manual scavenging എന്ന സാമൂഹ്യഅനീതി ഇന്നും നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിന്റെ ജാതിപരവും ലിംഗപരവും സാമ്പത്തികവുമായ കാരണങ്ങൾ ചർച്ച ചെയ്യുന്നു..
ക്ലാസ്മുറിയിൽ നിന്ന് തെരുവിലേക്ക് – കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ
അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ ആദ്യഭാഗം - ക്ലാസ് മുറിയിൽ നിന്ന് തെരുവിലേക്ക്- കേൾക്കാം. ആമുഖം : ആഭാലാൽ കടപ്പാട്...
പരിസരദിന സന്ദേശം
[su_note note_color="#fefbe8" text_color="#2c2b2d" radius="5"]രചന : അരുൺ രവി അവതരണം : നിത പ്രസാദ്[/su_note] പ്രിയപ്പെട്ട കൂട്ടുകാരേ, നിങ്ങൾ പാരീസിലുള്ള ഈഫൽഗോപുരത്തിന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? എന്തുയരമാണല്ലേ അതിന് ! ഏതാണ്ട് 10,000 ടൺ ഭാരവും 300...
നിർമ്മിത ബുദ്ധി: എന്തിനുമുള്ള ഒറ്റമൂലിയാകുമോ ?
അനന്തപത്മനാഭൻബിരുദാനന്തരബിരുദ വിദ്യാർത്ഥിസയൻസ് കമ്മ്യൂണിക്കേഷൻ, ഷെഫീൽഡ് സർവ്വകലാശാലFacebookYoutube പോഡ്കാസ്റ്റ് കേൾക്കാം [su_dropcap style="flat" size="4"]ക[/su_dropcap]ണക്കുകൂട്ടാനുള്ള പണിയെടുക്കാനാണ് അയ്യായിരം കിലോഗ്രാം ഭാരവും, എണ്ണായിരം ഘടകങ്ങളും, മൂന്നു മീറ്ററിലധികം നീളവുമായി 1847ൽ കംപ്യൂട്ടറിനെ നിർമ്മിക്കുന്നത്. പിന്നീടങ്ങോട്ടു രൂപത്തിൽ ചെറുതായിക്കൊണ്ട്...
ഈ നിമിഷത്തിന്റെ കറുപ്പ് – ഡോ.റൊമില ഥാപ്പർ
2023 ജനുവരി പതിന്നാലാം തീയതി ഡൽഹിയിലെ India International Centre ൽ ചരിത്രകാരി ഡോക്ടർ റൊമില ഥാപ്പർ നടത്തിയ ഡോ . സി.ഡി .ദേശ്‌മുഖ് സ്മാരകപ്രഭാഷണമാണ് ‘ഞങ്ങളുടെ ചരിത്രം , നിങ്ങളുടെ ചരിത്രം , ആരുടെ ചരിത്രം ‘ . ആ പ്രോജ്ജ്വലഭാഷണത്തിൻ്റെ മലയാളഭാഷ്യമാണ് ഈ പോഡ്‌കാസ്റ്റ് . ദേശീയവാദങ്ങൾ എങ്ങനെ ചരിത്രരചനയെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് റൊമില ഥാപ്പർ പ്രധാനമായും സംസാരിക്കുന്നത് . മതത്തിന്റെ മാനദണ്ഡത്തിൽ ഇന്ത്യാചരിത്രമെഴുതിയ കൊളോണിയൽ പദ്ധതിയുടെ വിജയമായിരുന്നു ഇന്ത്യാ വിഭജനമെന്നും , ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നതിന്റെ വക്കിലാണ് നാം നിൽക്കുന്നതെന്നും അവർ പറയുന്നു . ഇന്ത്യാചരിത്രത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളുടെ സഹവർത്തിത്വത്തെ കുറിച്ചുള്ള ആധികാരിക ചരിത്രത്തിന്റെ രേഖയാണ് ഈ പ്രഭാഷണം .