സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങൾ സോളാർ ഓർബിറ്റർ പുറത്തുവിട്ടു
സൂര്യന്റെ ചിത്രങ്ങൾ. അതും സൂര്യനോട് ഏറ്റവും അടുത്തുനിന്ന് എടുത്തത്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഒരുമിച്ചുള്ള സംരംഭമായ സോളാർ ഓർബിറ്റർ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സ്റ്റാര്‍ഡസ്റ്റ് മിഷൻ
ഒരു ധൂമകേതുവിന്റെ ദ്രവ്യം പിടിച്ചെടുത്ത് ഭൂമിയിലെത്തിക്കാൻ ഉദ്ദേശിച്ച് 1999ൽ അമേരിക്കയിലെ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് സ്റ്റാർഡസ്റ്റ്.
ധൂമകേതുക്കളുടെ ശാസ്ത്രം
ധൂമകേതുക്കളുടെ ഘടന, വാല്‍നക്ഷത്രത്തിന്റെ രസതന്ത്രം, വാല്‍നക്ഷത്രങ്ങളെ കണ്ടെത്തുന്ന രീതി, വാല്‍നക്ഷത്രങ്ങള്‍ക്കു പേരു നല്‍കുന്ന രീതി എന്നിവ വിശദമാക്കുന്നു
ഡീപ് ഇംപാക്ട്
അമേരിക്കയുടെ ബഹിരാകാശ പേടകമായ ഡീപ് ഇംപാക്ടിനെക്കുറിച്ചറിയാം
ജെറാർഡ് കുയ്പർ
സൂര്യനു ചുറ്റുമുള്ള വാതകങ്ങൾ ഘനീഭവിച്ചാണ് ഗ്രഹങ്ങൾ ഉണ്ടാകുന്നതെന്നായിരുന്നു കുയ്പ്റുടെ സിദ്ധാന്തം.
ജാൻ ഊർട്ട്
ധൂമകേതുക്കളിൽ ഒരുവിഭാഗത്തിന്റെ ഉറവിടമായി സൂര്യനിൽ നിന്ന് വളരെ അക ലെയായി ഒരു വൻമേഘം സ്ഥിതിചെയ്യുന്നുവെന്ന സിദ്ധാന്തം അവതരിപ്പിച്ച ജാൻ ഹൈൻഡിക് ഊർട്ട്
സൗരയൂഥവും വാല്‍നക്ഷത്രങ്ങളും
സൗരയൂഥത്തിന്റെ ഭാഗമായിരുന്നുകൊണ്ട് സൂര്യനെ ചുറ്റുകയും സൂര്യന്റെ സമീപം എത്തുമ്പോള്‍ സൂര്യതാപത്താല്‍ ഉണ്ടാകുന്ന വാതകങ്ങളാല്‍ ആവരണം ചെയ്യപ്പെടുകയും അതില്‍നിന്നും വാല്‍ രൂപപ്പെടുകയും ചെയ്യുന്ന വസ്തുക്കളാണല്ലോ ധൂമകേതുക്കള്‍ അഥവാ വാല്‍നക്ഷത്രങ്ങള്‍.
ധൂമകേതുക്കള്‍ : പ്രാചീനചരിത്രവും വിശ്വാസങ്ങളും
ഇന്നിപ്പോള്‍ ആര്‍ക്കും ധൂമകേതു ഭയമില്ല. ധൂമകേതുക്കളെ കാണാന്‍ നല്ല തിരക്കുമാണ്. ധൂമകേതുക്കളെകുറിച്ചുള്ള മിത്തുകളും ചരിത്രത്തിലെ പ്രധാന ധൂമകേതു നിരീക്ഷണങ്ങളും പരിചയപ്പെടാം