ഗ്രഹണം ഉണ്ടാകുന്നതെങ്ങനെ ?
2020 ജൂണ്‍ 21 വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം- മനോഷ് ടി.എം. അവതരിപ്പിക്2020 ജൂണ്‍ 21 വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം- ഗ്രഹണം എങ്ങനെ ഉണ്ടാവുന്നു?, ഗ്രഹണത്തെ സംബന്ധിച്ചുള്ള പതിവ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, ഗ്രഹണം സ്റ്റെല്ലേറിയത്തിലൂടെ എങ്ങനെ കാണാം? മനോഷ് ടി.എം. വിശദമാക്കുന്നു
വലയസൂര്യഗ്രഹണം തത്സമയം കാണാം
വലയസൂര്യഗ്രഹണം ജൂണ്‍ 21 രാവിലെ 10.15 മുതല്‍ ആരംഭിക്കും. Indian Institute Of Astrophysics (IIA Bengaluru) സംഘടിപ്പിക്കുന്ന LIVE STREAM ലൂക്കയിലൂടെ കാണാം. സൂര്യബിംബത്തിന്റെ 90 ശതമാനം ഭാഗം മറയുന്ന ലഡാക്കിലെ ഹാന്‍ലെ...
2020 ജൂണ്‍ 21- വലയസൂര്യഗ്രഹണം അടുത്തറിയാം
2020 ജൂണ്‍ 21ന് വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം..ഗ്രഹണം എന്ത്, എങ്ങിനെ, നിരീക്ഷണം എന്തിനായി, ഇനിയും വറ്റാത്ത അന്ധവിശ്വാസങ്ങൾ, സുരക്ഷിതമായ നിരീക്ഷണം എങ്ങനെ , ലളിത നിരീക്ഷണ ഉപകരണങ്ങളുടെ നിർമ്മാണം. വീഡിയോ കാണൂ.
പെർസിവിയറൻസ് ജൂലൈ 17ന് യാത്രയാകും
ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്നു തിരയുന്ന പെർസിവിയറൻസ് ജൂലൈ 17ന് വിക്ഷേപിക്കുന്നു.
കോവിഡ് അനുബന്ധ മാനസിക സംഘർഷങ്ങൾ പഠനവിഷയമാകണം
സാമൂഹിക സമ്പർക്കമാണ് സാധാരണ മനുഷ്യരിൽ സ്വാസ്ഥ്യം നിലനിർത്തുന്നത്. ലോക്ഡൌൺ മൂലം ദീർഘനാൾ സമ്പർക്കവിലക്ക് നിലനിൽക്കുമ്പോൾ സമൂഹത്തില്‍ നിന്നു നാം വിഘടിച്ചു പോകുന്ന പ്രതീതിയുണ്ടാകും. ആത്മഹത്യാശ്രമങ്ങൾ വർധിക്കുന്നത് ഇക്കാലത്താണ്. തൊഴിൽ നഷ്ടം, കടബാധ്യത, ബാങ്ക് വായ്‌പ പ്രശ്നങ്ങൾ എന്നിവയും മനസികനിലയിൽ വ്യതിയാനങ്ങളുണ്ടാക്കും.
വലയ സൂര്യഗ്രഹണം 2020 ജൂൺ 21-ന്
ഇന്ത്യയിൽ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാൻ കഴിയും. കേരളത്തിൽ രാവിലെ ഏകദേശം പത്തേകാൽ മുതലുള്ള മൂന്നു മണിക്കൂർ നേരം ഇതു നീണ്ടുനില്‍ക്കും.
ഇനി കാണാം ചന്ദ്രന്റെ സമ്പൂര്‍ണ്ണ ‘ഭൂ’പടം
അമേരിക്കയിലെ ജിയോളോജിക്കൽ സർവേയിലെ (United States Geological Survey USGS) ശാസ്ത്രജ്ഞർ ചന്ദ്രന്റെ സമഗ്രമായ ജിയോളജിക്കൽ മാപ് പുറത്തിറക്കിയിരിക്കുകയാണ്. ഈ മാപ്പ് ചന്ദ്രന്റെ കൃത്യമായ ബ്ലൂപ്രിന്റാണ്.
ഏപ്രില്‍ 29: ഛിന്നഗ്രഹത്തിന് ഹായ് പറയാം
ഏപ്രില്‍ 29ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടി കടന്നുപോവുകയാണ്. പല മാധ്യമങ്ങളും അത് ഭൂമിയെ തകര്‍ക്കാന്‍ വരുന്ന കല്ലായിട്ടാണ് ചിത്രീകരിക്കുന്നത്. പക്ഷേ ശരിക്കും അങ്ങനെയൊന്നും അല്ലാട്ടോ.