സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ!

സൂര്യഗ്രഹണമാണ് ഡിസംബര്‍ 26ന്. അതിനു മുന്നേ സൂര്യനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് നാസ. പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശേഖരിച്ച സൂര്യനെക്കുറിച്ചുള്ള ആദ്യ കണ്ടെത്തലാണ് പുറത്തുവരുന്നത്!

തുടര്‍ന്ന് വായിക്കുക

അമച്വര്‍ ഗവേഷകരുടെ സഹായത്തോടെ വിക്രം ലാന്‍ഡര്‍ നാസ കണ്ടെത്തി!

ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്.

തുടര്‍ന്ന് വായിക്കുക

ജ്യോതിശാസ്ത്രം- വളര്‍ച്ചയുടെ പടവുകള്‍

സൂര്യചന്ദ്രന്‍മാരും നക്ഷത്രങ്ങളുമെല്ലാം ചേര്‍ന്ന ആകാശകാഴ്ചകള്‍ മനുഷ്യരെ ഏറെക്കാലം മുമ്പ് മുതല്‍ തന്നെ വിസ്മയം കൊള്ളിച്ചിട്ടുണ്ടാവണം. അവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത , പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലാഫലകങ്ങളും

തുടര്‍ന്ന് വായിക്കുക

സ്റ്റെല്ലേറിയം – ഭാഗം 1

സ്വതന്ത്രലൈസൻസിൽ ഓപ്പൺ സോഴ്സോടുകൂടി സൗജന്യമായി ലഭ്യമാകുന്ന പ്ലാനറ്റേറിയം സോഫ്റ്റ്‍വെയറാണ് സ്റ്റെല്ലേറിയം.

തുടര്‍ന്ന് വായിക്കുക

സമ്മർത്രികോണം കാണാം

ആഗസ്റ്റുമുതൽ നവംബർ അവസാനം വരെ നിരീക്ഷിക്കാൻ കഴിയുന്ന ഒരു നക്ഷത്രരൂപമാണ് സമ്മർത്രികോണം. അസ്ട്രോണമി പഠനത്തിന്റെ ഭാഗമായി നമുക്ക് സമ്മർത്രികോണത്തെ പരിചയപ്പെടാം.

തുടര്‍ന്ന് വായിക്കുക

ബുധസംതരണം 2019- വീഡിയോകൾ

2019ലെ ബുധസംതരണം ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായി.

തുടര്‍ന്ന് വായിക്കുക

2019 നവംബറിലെ ആകാശം

തലയ്ക്കുമുകളില്‍ തിരുവാതിര, മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, അസ്തമിക്കാറായി നിൽക്കുന്ന വ്യാഴവും ശനിയും … ഇവയൊക്കെയാണ് 2019 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. കേരളത്തിൽ ദൃശ്യമാകില്ലങ്കിലും നവംബർ 11ന് ബുധസംതരണവും സംഭവിക്കുന്നുണ്ട്. നവംബറിലെ ആകാശത്തെപറ്റി അറിയാം

തുടര്‍ന്ന് വായിക്കുക

പഠനസാമഗ്രികളും കുറിപ്പുകളും

അസ്ട്രോൺമി ബേസിക് കോഴ്സിന്റെ പഠനസാമഗ്രികളും നോട്ടുകളും താഴെ കൊടുത്തിരിക്കുന്നു. ലിങ്കിൽ പ്രവേശിച്ച് അവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

തുടര്‍ന്ന് വായിക്കുക