സൂര്യന്റെ പത്തുവര്‍ഷങ്ങള്‍ – കാണാം

സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി എന്ന ബഹിരാകാശ ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്തൊരു വീഡിയോ.  ഓരോ സെക്കന്റും ഓരോ ദിവസത്തെ സൂചിപ്പിക്കുന്നു. വീഡിയോ കാണാം
പത്ത് വര്‍ഷത്തക്കാലയളവില്‍ എടുത്ത 42.5 കോടിയോളം വരുന്ന ഹൈ റെസല്യൂഷന്‍ സൂര്യചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.  ഏകദേശം 2 കോടി ഗിഗാബൈറ്റ് ഡാറ്റ !

കൂടുതല്‍ വിവരങ്ങള്‍ക്ക്
  1. Watch a 10-Year Time Lapse of Sun From NASA’s SDO

Leave a Reply