ടെലിസ്കോപ്പ് കണ്ണാടിയിൽ മുഖം മിനുക്കിയാലോ?
[author image="http://luca.co.in/wp-content/uploads/2016/08/Aparna-New-e1470847417875.jpg" ]അപര്‍ണ മര്‍ക്കോസ്[/author] വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം. ടെലിസ്കോപ്പിലും ഇതേ തത്ത്വമാണ് ഉപയോഗിക്കുന്നത്. (more…)
മനുഷ്യർ സാങ്കേതികമായി പുരോഗമിച്ചിട്ടുണ്ടോ? എത്ര?
[author title="ബൈജു രാജു" image="http://luca.co.in/wp-content/uploads/2016/08/BaijuRaju-150x150.jpg"][/author] ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ? ഊർജ്ജ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള ശ്രമമാണ് കർഡാഷേവ് സ്കെയിൽ നടത്തുന്നത്. (more…)
ആഗസ്തിലെ ആകാശം
[author title="എന്‍. സാനു" image="http://luca.co.in/wp-content/uploads/2016/07/Sanu-N.jpg"][email protected][/author] ആഗസ്തിലെ ആകാശത്ത് പൂത്തിരികള്‍ കത്താന്‍ പോവുകയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അഞ്ച് ഗ്രഹങ്ങളുടെ സമ്മേളനം കൂടാതെയാണ് ഈ പ്രത്യേക ഉത്സവക്കാഴ്ച നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പെഴ്സിയഡ് ഉല്‍ക്കമഴ ഓഗസ്റ്റ്...
പേവിഷമരുന്നും പേറ്റന്റും
[author title="ഡോ. ദീപു സദാശിവന്‍" image="http://luca.co.in/wp-content/uploads/2016/07/Deepu-Sadasivan.jpg"][/author] അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പട്ട വാർത്തയാണ് പേ വിഷബാധയ്ക്കുള്ള പച്ചമരുന്നിന് കിട്ടിയ പേറ്റന്റ്. പേ വിഷബാധയ്ക്ക് നിലവിൽ മരുന്നില്ല. അത്യപൂർവ്വം ചിലരൊഴിച്ച് ഏവരും മരിക്കുക...
വിമാനം പറത്തുന്ന സൗരോര്‍ജ്ജം – സോളാര്‍ ഇംപള്‍സ് ലോകപര്യടനം പൂര്‍ത്തിയാക്കി
[author title="രണ്‍ജിത്ത് സിജി" image="http://luca.co.in/wp-content/uploads/2015/04/ranjith.jpg"][email protected][/author] [dropcap]കാ[/dropcap] ര്‍ബണിക ഇന്ധനങ്ങള്‍ ഉപയോഗിക്കാതെ സൗരോര്‍ജ്ജം മാത്രം ഉപയോഗിച്ച് പറക്കുന്ന വിമാനം സോളാര്‍ ഇംപള്‍സ് അതിന്റെ ലോകസഞ്ചാരമെന്ന ദൗത്യം പൂര്‍ത്തിയാക്കി അബുദാബിയില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 4.40 ന് അല്‍...
മലയാളത്തിന് പുതിയ അക്ഷരരൂപം – മഞ്ജരി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗില്‍ നിന്ന്
രണ്‍ജിത്ത് സിജി [email protected] സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് മഞ്ജരിയെന്ന പുതിയ അക്ഷരരൂപം പുറത്തിറക്കി. വിക്കിമീഡിയ ഫൗണ്ടേഷനിലെ ഭാഷാ സാങ്കേതിക വിദ്യാ വിഭാഗത്തിൽ എൻജിനീയറായ സന്തോഷ് തോട്ടിങ്ങല്‍ ആണ് മഞ്ജരി രൂപകല്‍പ്പന ചെയ്തത് . മഞ്ജരി ഫോണ്ടിന്റെ...
മാവിന്‍റെ മണ്ടയിലെ പിക്കാച്ചു
[author title="ജോയ് സെബാസ്റ്റ്യന്‍" image="http://luca.co.in/wp-content/uploads/2016/07/Joy-Sebadtian.jpg"]ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലെ ടെക്ജെന്‍ഷ്യ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ലേഖകന്‍[/author] അടുത്തിടെയായി വാർത്തയിൽ നിറഞ്ഞിരിക്കുകയാണല്ലോ പിക്കാച്ചു പിടുത്തം എന്ന മൊബൈൽ കളി. പിക്കാച്ചുവിനെ പിടിക്കാൻപോയി അപകടത്തിൽ ചാടിയ വാർത്തകളും...
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂക്കുല വയനാട്ടില്‍ വിരിഞ്ഞു
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂവ് വയനാട്ടില്‍ വിരിഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.’അമോര്‍ ഫോഫാലസ് ടൈറ്റാനം’ എന്ന ശാസ്ത്രീയ നാമത്തിലുള്ള പൂവാണ് പേരിയയിലെ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിരിഞ്ഞത്.