കോവിഡ് 19-ഉം കുഞ്ഞുങ്ങളും

കുട്ടികളിൽ രോഗബാധയ്ക്കുള്ള സാധ്യത കുറവാണ് എന്നുള്ളത് കൊണ്ട് വളരെ അശ്രദ്ധയോടെ കാര്യങ്ങളെ വീക്ഷിക്കരുത്. കുട്ടികളിൽ രോഗബാധ ഉണ്ടാകുന്നതിനുള്ള എല്ലാ സാധ്യതകളെയും പൂർണ്ണമായി ഇല്ലാതാക്കുക എന്നതാണ് നാമിപ്പോൾ എറ്റെടുക്കേണ്ട ദൗത്യം.

ചൈനയോ  അമേരിക്കയോ നിർമ്മിച്ച ജൈവായുധമല്ല കോവിഡ്-19

കോവിഡ്-19 രോഗം ലാബിൽ ആരും ഉണ്ടാക്കിയതല്ല, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ആകസ്‌മികമായി നടന്ന കൈമാറ്റത്തിലൂടെ ഈ വൈറസ് മനുഷ്യരിൽ എത്തിയതാണ്.

N95 ന്റെ കഥ

കോവി‍ഡ് 19 ന്റെ കാലത്ത് വീണ്ടും വീണ്ടും കേൾക്കുന്ന ഒരു വാക്കാണ് N95. കോവിഡ്19 പോലെയുള്ള പകർച്ചവ്യാധി ബാധിച്ചവരെ പരിചരിക്കുന്ന ഡോക്ടർമാരും  പാരാമെഡിക്കൽ സ്റ്റാഫും ഉപയോഗിക്കുന്ന ഒരിനം മുഖാവരണമാണിത്.

ഉത്തരം താങ്ങുന്ന പല്ലികള്‍

വീട്ടിനുള്ളിൽ ഇതുപോലെ നിങ്ങൾ കുടുങ്ങികിടന്ന ഒരു കാലം ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. വീട്ടു ജീവികളെ ഒന്ന് ശ്രദ്ധിച്ച് നോക്കാൻ ഇത്രയും സമയവും ക്ഷമയും ഒരിക്കലും കിട്ടീട്ടുണ്ടാവില്ല. വീട്ടകത്തിലെയും പറമ്പിലെയും ജീവലേകത്തെ പരിചയപ്പെടാം.. സൂക്ഷ്മ നിരീക്ഷണം നടത്താം.

വൃത്തിയുടെ ഗോവണി കയറാം, വൈറസുകളെ പ്രതിരോധിക്കാം

ഇന്നലെകളില്‍ നമ്മെ അലട്ടിയതും, ഇന്ന് നമ്മെ ഭീതിയില്‍ ആഴ്ത്തിയിട്ടുള്ളതുമായ അണുബാധയെ പ്രതിരോധിക്കുന്നതിന് ഏറ്റവും അടിസ്ഥാനപരവും, അത്യന്താപേക്ഷിതവുമായ മാര്‍ഗം വ്യക്തിഗത-ഗാര്‍ഹിക-ഭക്ഷണ-പരിസര ശുചിത്വം പാലിക്കുക എന്നതാണ്.

Close