ഉത്തരം താങ്ങുന്ന പല്ലികള്‍

വീട്ടിനുള്ളിൽ ഇതുപോലെ നിങ്ങൾ കുടുങ്ങികിടന്ന ഒരു കാലം ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. വീട്ടു ജീവികളെ ഒന്ന് ശ്രദ്ധിച്ച് നോക്കാൻ ഇത്രയും സമയവും ക്ഷമയും ഒരിക്കലും കിട്ടീട്ടുണ്ടാവില്ല. വീട്ടകത്തിലെയും പറമ്പിലെയും ജീവലേകത്തെ പരിചയപ്പെടാം.. സൂക്ഷ്മ നിരീക്ഷണം നടത്താം.

വൃത്തിയുടെ ഗോവണി കയറാം, വൈറസുകളെ പ്രതിരോധിക്കാം

ഇന്നലെകളില്‍ നമ്മെ അലട്ടിയതും, ഇന്ന് നമ്മെ ഭീതിയില്‍ ആഴ്ത്തിയിട്ടുള്ളതുമായ അണുബാധയെ പ്രതിരോധിക്കുന്നതിന് ഏറ്റവും അടിസ്ഥാനപരവും, അത്യന്താപേക്ഷിതവുമായ മാര്‍ഗം വ്യക്തിഗത-ഗാര്‍ഹിക-ഭക്ഷണ-പരിസര ശുചിത്വം പാലിക്കുക എന്നതാണ്.

ബഹിരാകാശത്തേക്കും അന്തര്‍വാഹിനി

സാബുജോസ് ടൈറ്റനിലെ മീഥേയ്‌ന്‍ സമുദ്രപര്യവേഷണം ലക്ഷ്യമിട്ട്‌ നാസ അന്തര്‍വാഹിനി അയയ്‌ക്കുന്നു. 1400 കിലോഗ്രാം ഭാരമുള്ള അന്തര്‍വാഹിനി മണിക്കൂറില്‍ 3.6 കിലോമീറ്റര്‍ വേഗതയില്‍ ടൈറ്റന്‍ സമുദ്രത്തില്‍ സഞ്ചരിക്കും. ജീവന്റെ ഉല്‍പ്പത്തിയേക്കുറിച്ച്‌ കൂടുതല്‍ തെളിവുകള്‍ ലഭിക്കും. 2040ല്‍...

Close