ജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ്
ഫോസിൽ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വവും കാർബൺ ഉത്സർജനവും പരമാവധി ഒഴിവാക്കി, ഹൈഡ്രജൻ എന്ന അക്ഷയ ഊർജ സ്രോതസ്സിന്റെ പ്രസക്തിയും സാധ്യതകളും ഈ ഒളിമ്പിക്സിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച് ഒരു “ഹൈഡ്രജൻ സമൂഹ”ത്തിന്റെ പുതിയ മാതൃകയാവാൻ ഒരുങ്ങുകയാണ് ജാപ്പനീസ് സർക്കാർ. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഉദ്യമം എന്നതും ശ്രദ്ധേയം.
സൗരോർജരംഗത്തെ സാധ്യതകൾ
അജിത് ഗോപി സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏഴാമത്തെ അക്ഷയ ഊർജ സ്രോതസ്സുകളുടെ ഉപയോഗം സംബന്ധിച്ച് കേരളത്തിന്റെ നില വിശദീകരിക്കുന്നു. കെ.എസ്.ഇ.ബി. ലിമിറ്റഡുമായി ബന്ധപ്പെട്ടുള്ള അക്ഷയ ഊർജ പദ്ധതികൾ...അക്ഷയ ഊർജരംഗത്തെ പുതുസാങ്കേതികതകൾ... 2015-ൽ യു.എൻ. ജനറൽ...
ചില പ്രകൃതി വാതക വിശേഷങ്ങൾ
GAIL pipeline ഉൽഘാടനം ചെയ്യപ്പെട്ടതോടെ കേരളത്തിലെ വടക്കൻ ജില്ലകളായ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ പ്രകൃതിവാതക വിതരണ കേന്ദ്രങ്ങളുടെ നിർമാണം നടക്കുന്നുണ്ട്. എന്താണീ പ്രകൃതി വാതകം ?ഗാർഹിക ഇന്ധനമെന്നനിലയിൽ സുരക്ഷിതമാണോ ?
പരിസ്ഥിതി സൗഹൃദമാണോ ? വിലകൂടുതലാണോ ? വിശദമായി വായിക്കാം
വൈദ്യുത വാഹനങ്ങൾ പരിസ്ഥിതി സൗഹാർദ്ദപരമോ?
പൊതുവേ എല്ലാ വൈദ്യുതവാഹനനിർമ്മാതാക്കളും zero emission അവകാശപ്പെട്ടു കാണുന്നുണ്ട്. പുകമലിനീകരണം ഇല്ലാത്തതിനാൽ തന്നെ വൈദ്യുതവാഹനങ്ങൾ പരിസ്ഥിതിസൗഹാർദ്ദപരമാണെന്നാണ് അവരുടെ അവകാശവാദം. ഇത് യാഥാർത്ഥ്യമാണോ?