കോവാക്സിനും കോവിഷീൽഡും : ഏതാണ് മെച്ചം ?

കോവിഡിനെ ചെറുക്കാൻ കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകളാണ് ഇന്ന് കേരളത്തിൽ നൽകി വരുന്നത്. ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്, ഏതാണ് താരതമ്യേന മികച്ചത് എന്ന് ലളിതമായി വിശദീകരിക്കുകയാണ് ഡോ.അനീഷ് ടി.എസ്.

60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?

വൈറസിനെതിരായ മരുന്നുകൾ അപൂർവ്വമായത് എന്തുകൊണ്ട് ?

വൈറസുകളുടെ ‘ജീവചക്ര’ത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മവും കൃത്യവുമായ അറിവ് ഗവേഷകർ നേടുമ്പോൾ, ഫലപ്രദമായ കൂടുതൽ ആൻറിവൈറൽ മരുന്നുകൾ വികസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡ് പോലെയോ അതിനേക്കാൾ മാരകമായതോ ആയ മഹാമാരികൾ ഇനിയുമുണ്ടാകാമെന്ന മുന്നറിയിപ്പുകളുടെ വെളിച്ചത്തിൽ വൈറസ് മരുന്നുകൾക്കായുള്ള ഗവേഷണപ്രവർത്തനങ്ങൾ അതീവപ്രധാനമാണ്.

ജലദോഷം കോവിഡിനെ പ്രതിരോധിക്കാൻ തുണയാകുമോ?

അടുത്ത കാലത്ത് ജലദോഷം വന്ന് പോയവർക്ക് കോവിഡ്-19ൽ നിന്ന് ഭാഗികമായ പരിരക്ഷ ലഭിക്കാമെന്ന് പുതിയ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. കോവിഡ് രോഗബാധ ഏൽക്കാനുള്ള സാദ്ധ്യത അല്പം കുറയുന്നുവെന്ന് മാത്രമല്ല, രോഗകാഠിന്യം കുറയാനും ജലദോഷം സഹായിക്കാൻ സാദ്ധ്യതയുണ്ട്.

സ്‌പുട്നിക് 5 വാക്സിൻ പരീക്ഷണം: ഫലം തെളിയിക്കപ്പെട്ടു

കോവിഡിനെതിരെയുള്ള റഷ്യൻ വാക്സിനായ സഫുട്നിക് – 5 വാക്സിന്റെ (Sputnik V -Gam Covid Vac) മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല വിശകലന ഫലം കൂടി അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ആയ ലാൻസറ്റിന്  (Lancet) ഫെബ്രുവരി 2 ലക്കത്തിൽ പ്രസീദ്ധീകരിച്ച് വന്നതോടെ  കോവിഡിനെതിരെ മറ്റൊരു വാക്സിൻ കൂടി ലോകത്തിനു ലഭിച്ചിരിക്കയാണ്.

കോവിഡ് അതിവ്യാപനം തടയുക

ഇപ്പോഴത്തെ മുൻഗണനാ ക്രമമനുസരിച്ചുള്ളവർക്ക് വാക്സിൻ നൽകാൻ തന്നെ ഏതാനും മാസങ്ങളും വേണ്ടിവരും ഇതെല്ലാം പരിഗണിച്ച് ആദ്യകാലത്തെന്നപോലെ ആൾക്കൂട്ട സാധ്യതയ്യുള്ള ചടങ്ങുകൾ കഴിവതും ഒഴിവാക്കാനും അനിവാര്യമായ അവസരങ്ങളിലുള്ള സംഘചേരലിൽ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശന‍മായി പാലിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

കോവിഡും ഗന്ധവും

കോവിഡ് ബാധയുടെ എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ലക്ഷണമായി പൊതുവേ പറയപ്പെടുന്നത് ഗന്ധനഷ്ടമാണ്. നാം മണക്കുന്നതെങ്ങനെ ? കോവിഡ് ബാധിച്ചവർക്ക് ഗന്ധനഷ്ടം സംഭവിക്കുന്നത് എന്തുകൊണ്ട് ?

Close