ഇന്ത്യന് ശാസ്ത്രരംഗം: കുതിപ്പും കിതപ്പും
പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്നും വിശദമാക്കുന്നു. ശാസ്ത്രഗതി 2024 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം
കേരളത്തിലെ വൈദ്യുതി മേഖല – പ്രതിസന്ധിയും പരിഹാര സാധ്യതകളും
സാമൂഹ്യവികസനത്തിന്റെ മൂലക്കല്ലാണ് വൈദ്യുതി. ഈ രംഗത്തെ പ്രശ്നങ്ങളും പരിമിതികളും ജനകീയമായ പരിശോധനകൾക്ക് വിധേയമാക്കുകയും
വിപുലമായ ജനപങ്കാളിത്തം പദ്ധതി നടത്തിപ്പിൽ ഉറപ്പുവരുത്തുകയും വേണം. ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധികൾ ഇത്തരമൊരു സംവാദത്തിന് സഹായകമാകുമെന്നുതന്നെ പ്രതീക്ഷിക്കാം.
കേരളത്തിൽ അറോറ കണ്ടാൽ ലോകാവസാനം ആണോ?
സൂര്യനിൽനിന്നു വരുന്ന ശക്തമായ ചാർജിതകണങ്ങളുടെ പ്രവാഹമാണ് ധ്രുവദീപ്തി എന്ന അറോറയ്ക്കു കാരണമാകുന്നത്. ഭൂമിയുടെ കാന്തികമണ്ഡലം ഇത്തരം സൗരക്കാറ്റുകളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നുണ്ട്.
ആഗോളതാപനവും മരംനടലും
ചൈത്ര ഗിരീഷ്MS Wildlife Studies graduateKerala Veterinary and Animal Sciences UniversityEmail ആഗോളതാപനവും മരംനടലും ആഗോളതാപനത്തിന് എതിരായ പ്രതിരോധ സംവിധാനമെന്ന നിലയിൽ പല രാജ്യങ്ങളും കോടിക്കണക്കിനു മരങ്ങൾ വച്ചുപിടിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ...
ശാസ്ത്രവും സാങ്കേതികവിദ്യയും – ജനപക്ഷ ചരിത്രത്തിന് ഒരാമുഖം
ഡോ.ടി.വി.വെങ്കിടേശ്വരന്Science communicator, science writerSenior Scientist, Vigyan PrasarFacebookTwitterEmail പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്കും ആദ്യകാല കപ്പലോട്ടക്കാർ വിവിധ...
പാരിസ് ഉടമ്പടി കാലാവസ്ഥയെ സംരക്ഷിക്കുമോ?
ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ലോക കാലാവസ്ഥയെ സംരക്ഷിക്കാനും ആഗോളതാപനത്തെ ചെറുക്കാനും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അംഗരാജ്യങ്ങളെ പ്രതിഞ്ജാബദ്ധരാക്കികൊണ്ട് സുപ്രധാനമായ ചില കരാറുകളും ഉടമ്പടികളും നടപ്പിലായിക്കൊണ്ടിരിക്കയാണ്. ...
ഉഷ്ണ തരംഗം ഒരു താത്കാലിക പ്രതിഭാസമോ?
ഉഷ്ണ തരംഗം എന്നത് പൊതുവിൽ ഒരു ഭൗതിക തരംഗമല്ല, മറിച്ച് അന്തരീക്ഷ താപനിലയിൽ സാധാരണ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ ഉയർന്ന ചൂടേറിയ ഒരു അവസ്ഥയാണ്. ചുരുക്കത്തിൽ താപനിലയിലെ ഉയർച്ച-താഴ്ചകളെ ആലങ്കാരികമായി ഒരു തരംഗത്തോട് ഉപമിച്ചിരിക്കുന്നു.
ആഗോളതാപനം : വിദ്യാർത്ഥികൾക്കായി പ്രൊജക്ട് നിർദ്ദേശ മത്സരവും ഫെലോഷിപ്പും – മെയ് 12 വരെ അപേക്ഷിക്കാം
മികവുറ്റ സംഘാടകനും വാഗ്മിയും കവിയും നിയമപണ്ഡിതനും സംഘടനാപ്രവർത്തകനും വികേന്ദ്രീകൃതാസൂത്രണ രംഗത്തെ വിദഗ്ധനും ഒക്കെയായിരുന്ന ഡോ. എ. സുഹൃത്കുമാറിന്റെ പേരിൽ ആരംഭിച്ച സ്ഥാപനമാണ് 'സുഹൃത്കുമാർ ലൈബ്രറി & റിസർച്ച് സെന്റർ'. തിരുവനന്തപുരം കരകുളത്ത് പ്രവർത്തിക്കുന്ന കേന്ദ്രം...