സ്വപ്നാടനത്തില്‍ ഒരു ജനത

പി.രാധാകൃഷ്ണൻ ശാസ്ത്രബോധവും യുക്തിബോധവും തിരിച്ചു പിടിക്കാന്‍ വേണ്ടത്...ശരിയാണെന്ന് തെളിവ് സഹിതം സാധൂകരിച്ച ശേഷമല്ല ആരും അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തിയാലും അന്ധവിശ്വാസി തിരുത്താന്‍ വിസമ്മതിക്കും. തെളിവില്ലാതെ ഉരുവംകൊള്ളുന്ന ഒന്നിനെ തെളിവുകൊണ്ട് അട്ടിമറിക്കാനാവില്ല; വൈകാരികമായി...

പഠനത്തിലെ പെണ്‍പക്ഷവും നമ്മുടെ സ്കൂളുകളും

സ്ത്രീപക്ഷ ബോധനശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിലയിരുത്തല്‍ ഒരു വിദ്യാലയത്തില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളി വന്നില്ല. പ്രഥമാധ്യാപകന്‍ ഇങ്ങനെ തീരുമാനിച്ചു -ഉച്ചവരെ ക്ലാസെടുത്തിട്ട് അവധി കൊടുക്കാം.പന്ത്രണ്ടരയ്കാണ് നോട്ടീസ് ക്ലാസുകളില്‍ വായിച്ചത്. ഉച്ചഭക്ഷണം പ്രതീക്ഷിച്ചു വന്നവരുണ്ട്....

ഹാന്‍സ് ബെഥെ

അണുകേന്ദ്ര പ്രതിപ്രവര്‍ത്തനങ്ങളെ കുറിച്ചും നക്ഷത്രങ്ങളില്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നതിനെ കുറിച്ചും പഠനങ്ങൾ നടത്തിയ നോബൽ സമ്മാന ജേതാവായ ഹാന്‍സ് ബെഥെയുടെ ജന്മ ദിനമാണ് ജൂലായ് 2. (more…)

ജൈവപരിണാമം മഹത്തായ ദൃശ്യവിസ്മയം

ജീവപരിണാമത്തെ സംബന്ധിച്ചുള്ള ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനം മിക്ക വൈജ്ഞാനിക മേഖലകളിലും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡാർവിന്റെ രണ്ടാം ജന്മശതാബ്ദിയും ജീവജാതികളുടെ ഉത്ഭവത്തിന്റെ (more…)

ചിറകുമുളയ്ക്കാന്‍

 ഷഡ്പദങ്ങളുടെ ജീവിതചക്രത്തില്‍ മുട്ട, ലാര്‍വ്വ, പ്യൂപ്പ, പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവി എന്നിങ്ങനെ നാലു ഘട്ടങ്ങളുണ്ടെന്നൊക്കെ നമ്മള്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്. നമുക്കുചുറ്റും ഇവ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. (more…)

Close