പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ

ഗുരുത്വ ബലം, വൈദ്യുത കാന്തിക ബലം, ന്യൂക്ലിയാർ ബലങ്ങൾ എന്നിവയുടെ കണ്ടെത്തലും അവയുടെ സ്വഭാവങ്ങളും പരിചയപ്പെടുത്തുന്നു. ഏകീകൃത സിദ്ധാന്തങ്ങൾ, സകലതിന്റെയും സിദ്ധാന്തം തുടങ്ങിയവ ചർച്ച ചെയ്തുകൊണ്ട് സൂപ്പർ സ്ട്രിങ് തിയറികൾക്ക് ആമുഖം നൽകുന്നു.

ഇ സി ജി സുദർശൻ: ഫിസിക്സിനെ സ്നേഹിച്ച മനുഷ്യൻ

ഭൗതികശാസ്ത്രജ്ഞനായ ഇ സി ജോർജ് സുദർശൻ 20-ാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടുത്തങ്ങളിലൊന്ന് നടത്തി. നമ്മുടെ പ്രപഞ്ചത്തെ നിർമ്മിച്ചിരിക്കുന്ന കുഞ്ഞുകണങ്ങളായ ആറ്റങ്ങളെ സംബന്ധിച്ച മനോഹരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇതു സഹായിച്ചു.

ഇ.സി. ജോർജ് സുദർശൻ – ഗവേഷണ രംഗത്തെ സംഭാവനകൾ

ആധുനിക ശാസ്ത്രത്തിന് ഏറെ സംഭാവന നൽകിയ മലയാളി ശാസൂജ്ഞനായ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഇ.സി.ജി. സുദർശന്റെ ഗവേഷണങ്ങളിൽ ശ്രദ്ധേയമായവ ചിലത് പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

ഇ.സി.ജി.സുദർശൻ

ആധുനികശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ തനിമയുള്ള സംഭാവനകൾ നല്കിയ ഇ.സി.ജി.സുദർശൻ എന്ന പ്രതിഭാശാലിയായ കേരളീയനെപ്പറ്റി പ്രൊഫ. കെ പാപ്പൂട്ടി എഴുതുന്നു.

Close