ഇ സി ജി സുദർശൻ: ഫിസിക്സിനെ സ്നേഹിച്ച മനുഷ്യൻ

ഭൗതികശാസ്ത്രജ്ഞനായ ഇ സി ജോർജ് സുദർശൻ 20-ാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടുത്തങ്ങളിലൊന്ന് നടത്തി. നമ്മുടെ പ്രപഞ്ചത്തെ നിർമ്മിച്ചിരിക്കുന്ന കുഞ്ഞുകണങ്ങളായ ആറ്റങ്ങളെ സംബന്ധിച്ച മനോഹരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇതു സഹായിച്ചു.
പ്രതം ബുക്സ് പ്രസിദ്ധീകരിച്ച ഇ സി ജി സുദർശൻ: ഫിസിക്സിനെ സ്നേഹിച്ച മനുഷ്യൻ എന്ന പുസ്തകം, രചന : അയന ദേശ്ഗുപ്ത ചിത്രീകരണം : സിദ്ദി വർതക്, വിവർത്തനം : ഡോ. എൻ. ഷാജി

പുസ്തകത്തിന്റെ പി.ഡി.എഫ്. പതിപ്പ് സ്വന്തമാക്കാം

 

 


താളുകൾ മറിച്ച് വായിക്കാം

കൂടുതൽ കുട്ടിപുസ്തകങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply