അല്പം മുളവർത്തമാനം – LUCA TALK – സെപ്റ്റംബർ 27 ന്

ലൂക്ക സയൻസ് പോർട്ടലും വിക്ടോറിയൻ ബോട്ടണി അലൂമിനി അസോസിയേഷൻ (VIBA) യും സഹകരിച്ച് LUCA TALK സംഘടിപ്പിക്കുന്നു. മുള ഗവേഷണരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞ ഡോ.കെ.കെ. സീതാലക്ഷ്മിയുമായി സെപ്റ്റംബർ 27 രാത്രി 7.30 ന് “അൽപ്പം മുളവർത്തമാനം” പരിപാടിയിൽ സംവദിക്കാം.

Close