വരുന്നു നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ  കടന്നുപോകുന്നത്. ഈ ദിവസം  ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം…

AK-47 വെടിയുണ്ടകളെ തകർക്കുന്ന ചില്ല്

AK-47ൽ നിന്നും പായുന്ന വെടിയുണ്ടകളെപ്പോലും തകർത്തുകളയാൻ തക്ക ശക്തിയുള്ള ചില്ലിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? വെള്ളത്തുള്ളിയുടെ രൂപമുള്ള ഒരു തരം ചില്ലാണ് ഈ താരം!

ഏപ്രിൽ 8 – സമ്പൂർണ സൂര്യഗ്രഹണം ഫോട്ടോഗാലറി

2024 ഏപ്രിൽ 8 ന് 4 മിനിട്ടും 28 സെക്കൻ്റും നീണ്ട് നിൽക്കുന്ന ഒരു സമ്പൂർണ്ണ സൂര്യ ഗ്രഹണം നടക്കുന്നു. മെക്സിക്കോ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ ആയിരിക്കും സമ്പൂർണ്ണ ഗ്രഹണം ദൃശ്യമാവുക . ഗ്രഹണം നടക്കുന്ന സമയം ഇന്ത്യയിൽ രാത്രിയായതു കൊണ്ട് ഇന്ത്യയിൽ ഉള്ളവർക്ക് ഗ്രഹണം ദൃശ്യമാകില്ല.

കേരളത്തിന്റെ സ്വന്തം കൊതുകുകൾ

വൈവിധ്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ കൊതുകുകൾ അത്യാവശ്യം ധനികർ തന്നെയാണ്. ഇതുവരെയായി 150 കൊതുക് സ്പീഷീസുകൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ കൊതുകുകളുടെ 37 ശതമാനത്തോളം വരും. ഈ 150  സ്പീഷീസുകളിൽ 17 സ്പീഷീസുകളെ ആദ്യമായി കണ്ടെത്തിയത് കേരളത്തിൽ നിന്നാണ്. അവയെയാണ് കേരളത്തിന്റെ സ്വന്തം കൊതുകുകൾ എന്ന് വിശേഷിപ്പിച്ചത്.

എന്താണ് കള്ളക്കടൽ പ്രതിഭാസം ?

ഡോ.പി.കെ.ദിനേഷ് കുമാർExpert Member, NCZMAFormer Chief Scientist & SIC, CSIR - NIOEmail കേരള തീരത്തു പലയിടങ്ങളിലും ഇന്നും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായ ശക്തിയായ കടലാക്രമണത്തിന് കാരണം 'കള്ളക്കടല്‍' എന്ന പ്രതിഭാസമാണ്. സംസ്ഥാനത്ത്...

Close