നക്ഷത്ര ലോകത്തെ ‘പൊട്ടിത്തെറി’ കാണാനൊരുങ്ങി ശാസ്ത്രലോകം

വൈശാഖ് വെങ്കിലോട്ശാസ്ത്രലേഖകൻ--FacebookEmail നക്ഷത്ര ലോകത്തെ 'പൊട്ടിത്തെറി' കാണാനൊരുങ്ങി ശാസ്ത്രലോകം ഈ വർഷം 2024 സെപ്റ്റംബറിനകം നമുക്ക് ആകാശത്തൊരു ദൃശ്യവിരുന്ന് ഒരുങ്ങുമെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ഒരു പ്രതിഭാസത്തെ കാത്ത്...

കോവിഡ് വാക്സിൻ വിവാദ റിപ്പോർട്ടുകൾ

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക കോടതിയിൽ സമ്മതിച്ചതായുള്ള പത്രവാർത്തകൾ കോവിഡ് വാക്സിനെ സംബന്ധിച്ച്‌ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്....

സൂര്യാഘാതം – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എഴുതിയത് : ഡോ.അൻജിത് ഉണ്ണി, ഡോ. മോഹൻദാസ് കടപ്പാട് : ഇൻഫോ ക്ലിനിക്ക് പാലക്കാട്‌ സൂര്യാഘാതമേറ്റ് മരണമുണ്ടായ വാർത്ത കണ്ടു കാണുമല്ലോ. കേരളത്തിൽ പല ഭാഗങ്ങളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും...

ചൂടുകാലത്തെ തരണം ചെയ്യുമ്പോൾ

മുരളി തുമ്മാരുകുടിDirector, G20 Global Land Initiative Coordination Office UN Convention to Combat DesertificationFacebookWebsite "ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിന് മുൻപ് ഉണ്ടായിട്ടില്ല" എന്ന് നാം പലപ്പോഴും പറയുമെങ്കിലും ഈ...

വെറും യാദൃച്ഛികം; എന്നാൽ അതുമാത്രമോ?

ഡോ.യു.നന്ദകുമാർഎഴുത്തുകാരൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ചാൾസ് ഡാർവിൻ - നമ്മുടെ വികാസപരിണാമങ്ങളെക്കുറിച്ചും, ചിന്ത, വികാരങ്ങൾ എന്നിവയെക്കുറിച്ചും ഇത്രയധികം പറഞ്ഞ മറ്റൊരാളില്ല. യഥാർത്ഥത്തിൽ ജീവശാസ്ത്രത്തിൽ എന്ത് നവീനാശയം ചർച്ചചെയ്യുമ്പോഴും ഡാർവിനോ, ഡാർവീനിയൻ തത്വങ്ങളോ ഉയർന്നുവരും. പറഞ്ഞുതീരാത്തത്ര...

ഇലക്ഷൻ മഷി എന്താണ്?

വോട്ടിങ്ങ്/ഇലക്ഷൻ മഷി എന്താണ്? ഇത് വിഷമാണോ? ഈ രീതി ശാസ്തീയമാണോ? എങ്ങിനെയാണ് തൊലി കറുക്കുന്നത്? ഈ രീതി പ്രചാരത്തിലുള്ള രാജ്യങ്ങൾ ഏതൊക്കെ?

മലമ്പനി കേരളത്തിൽ

ഏപ്രിൽ 25 ലോക മലമ്പനി ദിനമാണ്. ‘കൂടുതൽ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം’ എന്നതാണ് ഈ വർഷത്തെ  തീം. 2000 മുതൽ 2015 വരെ മലമ്പനി മരണനിരക്ക് പകുതിയായി കുറഞ്ഞെങ്കിലും അതിന് ശേഷം നിരക്കിലുള്ള കുറവ് വളരെ പതുക്കെയായിരുന്നു. 2030 ആകുന്നതോടെ മലമ്പനി കേസുകളും മരണങ്ങളും 2015 ൽ  ഉണ്ടായിരുന്നതിൽ നിന്നും 90% കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

Close