പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ? – കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ

അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം – പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ?- കേൾക്കാം.

‘പാഠം പഠിക്കുന്ന’ യന്ത്രങ്ങൾ

'പാഠം പഠിക്കുന്ന' യന്ത്രങ്ങൾ സോന ചാൾസ്, സ്മിതേഷ് എസ് [su_note note_color="#f6f2c7" text_color="#2c2b2d" radius="5"] മെഷീൻ ലേണിങ്ങിന്റെ വികാസ വഴികൾ, വിവിധ റിയൽ വേൾഡ് ഡാറ്റയുടെ സ്വഭാവം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ? .മെഷീൻ ലേണിങ്ങിന്റെ...

മെഷീൻ ലേണിങ്ങിന്റെ വികാസവഴികൾ

മെഷീൻ ലേണിങ്ങിന്റെ വികാസവഴികൾ [su_note note_color="#f6f2c7" text_color="#2c2b2d" radius="5"]യന്ത്രങ്ങൾ പാഠം പഠിച്ചു തുടങ്ങിയതിന്റെ നാള്‍വഴികള്‍ വായിക്കാം[/su_note] 1642-ൽ കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും കഴിയുന്ന യന്ത്രം ബെയ്സി പാസ്കൽ കണ്ടുപിടിച്ചു. 1642 കണക്കു കൂട്ടുന്ന...

പേഴ്സഡ് ഉൽക്കാ വർഷത്തിന്റെ കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

ശരത് പ്രഭാവ്അസ്ട്രോ ഫോട്ടോഗ്രഫര്‍--FacebookInstagramEmail ചിത്രത്തിൽ കാണുന്നത് പേഴ്സഡ് ഉൽക്കാ വർഷത്തിന്റെ ചിത്രമാണ്. മിറർലെസ് ക്യാമറയും ട്രൈപോഡും മാത്രം ഉപയോഗിച്ച് കുളത്തൂപ്പുഴയിൽ നിന്നും പകർത്തിയതാണ് ഇത്. 20 സെക്കൻഡ് വീതം എക്സ്പോഷർ ടൈം ഉള്ള ആറ്...

ഫ്രീഡം ഫെസ്റ്റ് 2023 – ലൂക്ക ശാസ്ത്രവിനിമയ ശില്പശാല ആഗസ്റ്റ് 13 ന് തുടങ്ങും

കേരളസർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധസംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 2023 ആഗസ്റ്റ് 13,14,15 തിയ്യതികളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ “ലൂക്ക”യുടെ നേതൃത്വത്തിൽ ‘ശാസ്ത്രവിനിമയം’ (Science Communication) സംബന്ധിച്ചുള്ള മൂന്നുദിവസത്തെ...

സഹവർത്തിത്വം ശീലനമാക്കിയ ഒഫിയോഗ്ലോസം 

ഡോ.സുരേഷ് വിഗവ. വിക്ടോറിയ കോളേജ് പാലക്കാട്ലൂക്ക എഡിറ്റോറിയൽ ബോർഡ് ആംഗംFacebookLinkedinEmail സഹവർത്തിത്വം ശീലനമാക്കിയ ഒഫിയോഗ്ലോസം സസ്യ ലോകത്തിലെ ഏറ്റവും പുരാതന കുടുംബത്തിലെ ഒരംഗമാണ് ഒഫിയോഗ്ലോസം (Ophioglossum). പരിണാമചരിത്രം നോക്കുകയാണെങ്കിൽ ഇന്ന് കാണുന്ന സസ്യങ്ങളിൽ വെച്ച് ഏറ്റവും...

2023 ആഗസ്റ്റിലെ ആകാശം

[caption id="attachment_3424" align="alignnone" width="100"] എന്‍. സാനു[/caption] അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം, ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ...

Close