അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത 

ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി. സസ്യരസതന്ത്രത്തിനും ഓർഗാനിക് രസതന്ത്രത്തിനും വലിയ സംഭാവന നൽകിയ അസിമ ചാറ്റർജിയുടെ ജന്മദിനമാണ് സെപ്റ്റംബർ 23

പൂവങ്കോഴികളില്ലാത്ത കാലം

മോളമ്മകുഞ്ഞുമോളും പെണ്ണമ്മയും --Email കഥാപാത്രങ്ങൾ [su_expand more_text="കഥാപാത്ര വിശദീകരണം" less_text="ചെറുതാക്കാം" height="3" text_color="#7a0606" link_color="#766e16" more_icon="icon: folder-open" less_icon="icon: folder"]പെണ്ണമ്മ - വിരമിച്ച സ്കൂള്‍ ടീച്ചര്‍.അച്ചന്‍‌കുഞ്ഞ് - പെണ്ണമ്മയുടെ കെട്ടിയോന്‍, വിരമിച്ച ബാങ്കുദ്യോഗസ്ഥന്‍.കുഞ്ഞച്ചന്‍- പെണ്ണമ്മയുടെ ഇളയ...

ചുമരില്‍ ചലിക്കും കുമ്പളക്കുരു

Tineidae വിഭാഗത്തിൽ പെട്ട  ‘ക്ലോത്ത് മോത്ത് ‘  നിശാശലഭങ്ങളുടെ ലാർവക്കൂടുകളാണത് ലാർവക്കൂടുകളാണത്.  case-bearing clothes moth (Tinea pellionella) എന്ന് വിളിക്കുന്ന ഇവ മനുഷ്യ നിർമിതികളായ വസ്ത്രങ്ങളിലും  രോമക്കമ്പിളികളിലും കാർപ്പെറ്റുകളിലും പൊഴിഞ്ഞ മുടിനാരിലും ഉള്ള കെരാറ്റിൻ തിന്നാണ് ജീവിക്കുന്നത്.

ഓർമ്മയുടെ അറകൾ

സംഗീതവും മനുഷ്യ മനസും എത്ര ആഴത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. മറവിരോഗത്തിന് ഇതുവരെ കാണാത്ത അടരുകളിൽ സംഗീതത്തിന്റെ സ്വാധീനം എന്താണ്?

ഒരു പേരിലെന്തിരിക്കുന്നു? 

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail പ്രണയവിവശയായ ജൂലിയറ്റ് റോമിയോവിനോട് പറയുകയാണ്:“ഒരു പേരിലെന്തിരിക്കുന്നു? പനിനീർ പൂവിനെ എന്ത് പേര് ചൊല്ലി വിളിച്ചാലും അത് നറുമണം പരത്തുമല്ലോ.” പ്രണയത്തിലും യുദ്ധത്തിലും എന്തും സ്വീകാര്യമാണെങ്കിലും ശാസ്ത്രത്തിൽ അങ്ങനെയല്ല....

സ്പേസിന്റെ ആവിർഭാവം: കോസ്മോളജിയിലെ പുതിയ പരിപ്രേക്ഷ്യം

സ്പേസിന്റെ ആവിർഭാവം: കോസ്മോളജിയിലെ പുതിയ പരിപ്രേക്ഷ്യം - LUCA TALK അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ പ്രൊഫ.താണു പത്മനാഭന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ലൂക്ക...

സൗര ബഹിരാകാശ ദൗത്യങ്ങളുടെ നാൾവഴി

സൂര്യന്റെ പഠനത്തിനായി വിക്ഷേപിച്ച വിവിധ ഉപഗ്രഹങ്ങളെയും, അവയുടെ പ്രവർത്തനങ്ങളെയും വിശദമായി വിവരിക്കുന്നു. യൂജിൻ ന്യൂമാൻ പാർക്കറുടെ ദീർഘവീക്ഷണവും, നിലവിൽ സൗരക്കാറ്റ് പഠിക്കാൻ വിക്ഷേപിച്ച പാർക്കർ പര്യവേഷണ ദൗത്വത്തെയും വിവരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാൻ രൂപം നൽകിയ ആദ്യത്തെ ഇന്ത്യൻ ദൗത്യതമായ ആദിത്യയെ പരിചയപ്പെടുത്തുന്നു

Close