നിങ്ങളുടെ സന്തോഷത്തിനു ‘U’ ഷേപ്പ് ഉണ്ടോ?

ഡോ.രാമൻകുട്ടിപൊതുജനാരോഗ്യ വിദഗ്ധൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail കേൾക്കാം [su_dropcap style="flat" size="5"]മ[/su_dropcap]നുഷ്യരുടെ സന്തോഷത്തിന്റെ അളവ് പ്രായപൂർത്തി ആയതിനുശേഷം ക്രമേണ കുറയുന്നു എന്നും, ഏകദേശം 40-50 വയസ്സിൽ അത് ഏറ്റവും താണനിലയിൽ എത്തി, പിന്നീട് ക്രമേണ ഉയർന്ന്...

ഇന്ന് അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ്

എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ് ലോകത്തെമ്പാടുമുള്ള ചാന്ദ്രപ്രേമികൾക്ക് ഒത്തുചേർന്ന് ചന്ദ്രനിരീക്ഷണം നടത്തുന്നതിനുള്ള ദിനമാണ് (International Observe the Moon Night) ഈ വർഷത്തെ ഒക്ടോബർ 21 ശനി. ചന്ദ്രനെ കുറിച്ച് കൂടുതൽ...

‘ഗ്ലൂട്ടെൻ ഫ്രീ’ വന്ന വഴി

സുഭിക്ഷ ഭക്ഷണം ലഭ്യമായിരുന്നിട്ടും പട്ടിണി കിടക്കാൻ വിധിക്കപ്പെട്ടവരാണ് സെലിയാക് രോഗികൾ. ഗോതമ്പ്, ബാർലി, ഓട്ട്‌സ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ കൂട്ടമായ ഗ്ലൂട്ടെൻ, അതു ദഹിപ്പിക്കാൻ കഴിയാത്ത ആളുകളിൽ (സെലിയാക് രോഗികൾ) ഉണ്ടാകുന്ന അസ്വസ്ഥതകളെ പരിചയപ്പെടുത്തുന്നു. ഗ്ലൂട്ടെൻ സഹിഷ്ണുത വർധിപ്പിക്കാൻ സഹായിക്കുന്ന വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. 2023 ഒക്ടോബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

‘നീരാളിത്തോട്ടം’ കണ്ടെത്തി

യു എസ്സിലെ കാലിഫോർണിയ തീരത്തുനിന്ന് അകലെ, സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന നിഷ്‌ക്രിയമായ അഗ്‌നിപർവതത്തിലാണ് ഈ മനോഹരമായ ‘ഒക്ടോപസ് ഗാർഡൻ’ കണ്ടെത്തിയത്.

സംഗീതത്തിലെ ശാസ്ത്രം

ശബ്ദതരംഗത്തിന്റെ പ്രത്യേകതയും അതു കേൾവിയിലുണ്ടാക്കുന്ന പ്രഭാവവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ ? എന്താണ് രാഗം, താളം, ശ്രുതി എന്നിവയുടെ ശാസ്ത്രീയത ? എന്താണ് ‘സംഗതി’? – ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

Scientific temper and Contemporary India – Dr.D. Raghunandan

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് 2023 ഒക്ടോബർ 14 ന് ആലപ്പുഴയിൽ ഉദ്‌ഘാടനം ചെയ്ത് ASSAULT ON SCIENTIFIC TEMPER : A Systematic Problem എന്ന വിഷയത്തിൽ ഡോ. രഘുനന്ദൻ (AIPSN മുൻ പ്രസിഡന്റ്) നടത്തിയ പ്രഭാഷണം.

ശാസ്ത്രഗതി ശാസ്ത്രകഥാ മത്സരം

ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രകഥാ മത്സരം സംഘടിപ്പിക്കുന്നു. സമ്മാനങ്ങൾ ഒന്നാം സമ്മാനം 15000 രൂപ രണ്ടാം സമ്മാനം 10000രൂപ മൂന്നാം സമ്മാനം 5000 രൂപ സൃഷ്ടികൾ അയയ്ക്കേണ്ട വിലാസം: പ്രതാധിപർ, ശാസ്ത്രഗതി, പരിഷദ് ഭവൻ,...

ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങൾ

ഡോ.രതീഷ് കൃഷ്ണൻഎഡിറ്റർശാസ്ത്രഗതിFacebookEmail [su_note note_color="#a6e1e2" text_color="#2c2b2d" radius="5"]കഴിഞ്ഞ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഇന്ത്യയിലെ ലാബുകളിൽ വളർത്തിയെടുക്കുന്ന ഡയമണ്ടുകളുടെ വളർച്ച സുഗമമാക്കുന്നതിന് ഐഐടികൾക്ക് ഗ്രാന്റ് നൽകുമെന്നും, വജ്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന സീഡുകളുടെ കസ്റ്റംസ് തീരുവ...

Close