സിറ്റിസൺ സയിന്റിസ്റ്റുകൾക്ക് ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമാകാൻ അവസരം

നിങ്ങളില്‍ ഒരു സയന്റിസ്റ്റ് ഉണ്ടെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ സായന്‍സിക നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയോ, അതു കേള്‍ക്കാനും വിലയിരുത്താനും ആളുകളോ ഇല്ലെന്ന നിരാശ എപ്പോഴെങ്കിലും ബാധിച്ചിട്ടുണ്ടോ? ഇതാ കേരളം ആതിഥ്യം വഹിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ സായൻസികമേള, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള നിങ്ങള്‍ക്കായി, സിറ്റിസണ്‍ സയന്‍സിനായി വാതായനങ്ങള്‍ തുറന്നിടുകയാണ്.

കേരളം ശാസ്ത്രത്തിന്റെ ഉത്സവത്തിലേക്ക്

ഇന്നേക്കു നൂറാം ദിനം, വരുന്ന ഡിസംബറിന്റെ തണുപ്പിൽ, കൊച്ചുകേരളത്തിന്റെ തെക്കേയറ്റമൊരുത്സവം മിഴി തുറക്കുകയാണ്. ശാസ്ത്രത്തിന്റെ ഉത്സവം! ശാസ്ത്രത്തിന്റെ ഉത്സവമോ? അതെ ഒരു അഖില ലോകശാസ്ത്രോത്സവം! ശാസ്ത്രം, അറിവ്, കഴിവ്, കല, നൂതനത്വം, സാങ്കേതികവിദ്യയെല്ലാറ്റിന്റെയുമൊരു സമജ്ഞസസമ്മേളനം!

ഒസിരിസ് റെക്സ് പ്രഥമദൗത്യം പൂർത്തിയാക്കി – ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുകൾ ഭൂമിയിലെത്തി

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ആദിമസൗരയൂഥം ഭൂമിയിലെത്തി. ബെന്നു എന്ന ഛിന്നഗ്രഹത്തിൽനിന്നുള്ള സാമ്പിളുകളുമായി ഒസിരിസ് -റെക്സ് ദൗത്യത്തിലെ കാപ്സ്യൂൾ ഭൂമിയിലെത്തി. ഇതോടെ ഒസിരിസ് റെക്സ് അതിന്റെ പ്രഥമദൗത്യം പൂർത്തിയാക്കി. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള...

Close