നീരജിന്റെ ജാവലിൻ താണ്ടിയ ദൂരം

നീരജ് ചോപ്രയുടെ നിരന്തരമായ പരിശ്രമങ്ങളുടെയും പരിശീലനങ്ങളുടെയും അനുഭവപാഠങ്ങൾ നിരന്തരം മാധ്യമങ്ങളിൽ നിറയുമ്പോൾ ആ നേട്ടത്തിൽ ചേർത്ത് വെക്കേണ്ട ഒരു പേരാണ് ഉവെ ഹൊനിന്റേത് (Uwe Hohn). ഇന്ത്യയുടെ ജർമ്മൻകാരനായ ജാവലിൻ കോച്ച്. 1984 ജൂലൈ 20 നു ബെർലിനിൽ നടന്ന ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ 104.80 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച് ലോകത്തെ സ്തബ്ധനാക്കിയ – ഈസ്റ്റ് ജർമ്മനി 1984-ലെ ഒളിമ്പിക്സ് ബഹിഷ്കരിച്ചത് കാരണം ഒരു ഒളിമ്പിക്സ് മെഡൽ പോലും സ്വന്തം അക്കൗണ്ടിൽ ഇല്ലാത്ത – ലോക റെക്കോർഡ് ഹോൾഡർ. ടോക്കിയോ ഒളിംപിക്സിൽ നീരജ് ജാവലിൻ എറിഞ്ഞ ദൂരം 87.58 മീറ്റർ മാത്രമാണ്. ഉവെ ഹോനിന്റെ ലോക റെക്കോർഡ് ദൂരത്തേക്കാൾ 17.22 മീറ്റർ ദൂരം കുറവ് ! ലോക നിലവാരമുള്ള ഒരു മത്സരത്തിൽ സ്വർണം സ്വന്തമാക്കിയ താരം നേടിയ ദൂരവും ആ ഇനത്തിലെ ലോക റെക്കോർഡും തമ്മിൽ ഇത്രയും അന്തരമോ?

മൈ ഒക്ടോപസ് ടീച്ചര്‍ – നീരാളി നൽകുന്ന പാഠങ്ങൾ

രാംഅനന്തരാമന്‍Email MY OCTOPUS TEACHER 2020-ല്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ, ആ വര്‍ഷത്തെ ഏറ്റവും മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ സിനിമയ്ക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ, “My Octopus Teacher” എന്ന ചിത്രത്തെക്കുറിച്ച് വായിക്കാം. നമ്മുടെ ഭൂമിയില്‍...

ജനാലക്കരികിലെ വികൃതിക്കുട്ടി – ടോട്ടോച്ചാന് 90 വയസ്സ് – വിവിധ പരിപാടികൾ

പിറന്നാൾ കത്തെഴുത്ത് വായനച്ചങ്ങാതിമാരുടെ വട്ടംകൂടൽ ടോട്ടോക്വിസ് ടോട്ടോച്ചാൻ - വായനാനുഭവങ്ങൾ അൻവർ അലിയുമൊത്ത് - വീഡിയോ കാണാം "നേരായിട്ടും നീയൊരു നല്ല കുട്ട്യാ.." കൊബായാഷി മാസ്റ്റർ എന്ന പ്രൈമറി സ്കൂൾ അധ്യാപകൻ അപ്പറഞ്ഞത്, അങ്ങ്...

ചന്ദ്രയാൻ 3 ഇപ്പോൾ എവിടെയെത്തി ?

സന്ദീപ് പി.ശാസ്ത്ര ലേഖകൻ--FacebookEmail ചന്ദ്രയാൻ 3 എവിടെയെത്തി ? ഐഎസ്ആർഒയുടെ കണക്ക് കൂട്ടലുകൾ പോലെതന്നെയാണ് ഇതുവരെ പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാൻ 3 ആഗസ്റ്റ് 5നു ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വളരെ സങ്കീർണമായ...

ശാസ്ത്രാവബോധവും സമകാലിക ഇന്ത്യയും

പി.കെ.ബാലകൃഷ്ണൻകൺവീനർ, ശാസ്ത്രാവബോധ സമിതികേരള ശാസ്ത്രസാഹിത്യ പരിഷത്ത്Email സമകാലിക ഇന്ത്യയും ശാസ്ത്രാവബോധവും പി.കെ.ബാലകൃഷ്ണൻ 2019 ജനുവരി മാസം ജലന്ധറിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലെ പ്രധാന ചർച്ച ഇന്ത്യയിലെ ബഹിരാകാശരംഗത്തോ വിവര സാങ്കേതിക വിദ്യാരംഗത്തോ ഉണ്ടായിക്കൊണ്ടിരിക്കുന്ന...

ഡൈനസോറുകളുടെ വംശനാശം എങ്ങനെ സംഭവിച്ചു ? – LUCA TALK

ഭൂമി അടക്കിവാണ ഡൈനസോറുകൾ എങ്ങനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടു ? ഡൈനസോറുകളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തിൽ സി.കെ.വിഷ്ണുദാസ് (Hume Centre for Ecology & Wildlife Biology) സംസാരിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

മംഗള നാർലിക്കർക്ക് വിട

ഉല്ലാസ് ആർ.എസ്അസി. പ്രൊഫസർ, കാര്യവട്ടം ഗവ. കോളേജ്Email സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയ്ക്കൊപ്പം 0 മുതൽ 9 വരെയുള്ള സംഖ്യകൾ മാത്രം അറിഞ്ഞാൽ മതി ആർക്കും ഗണിതശാസ്ത്രം പഠിക്കാൻ കഴിയുംമംഗള നാർലിക്കർ 1943...

Close