വെള്ളത്തിന്റെ പുതിയ രൂപം
ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail വെള്ളത്തിന്റെ പുതിയ രൂപം ഇപ്പോൾ വെള്ളത്തിന്റെ പുതിയൊരു രൂപം കണ്ടുപിടിച്ചിരിക്കുകയാണു ശാസ്ത്രജ്ഞർ. വെള്ളത്തിന്റേതുപോലെ സാന്ദ്രതയും ഘടനയും ഉള്ള ഒരുതരം ഐസ്....
നിശാ ശലഭങ്ങളും സോളാർ സെല്ലും
നമ്മുടെ ഏറ്റവും വലിയ പാഠശാല പ്രകൃതി തന്നെയാണ്. ഒത്തിരി അദ്ഭുതങ്ങൾ ഒരുക്കി വെച്ചിരിക്കുന്ന ഒരു കലവറയാണത്.
ബ്രഹ്മപുരം തീ കെടുമ്പോൾ
തീ പിടുത്തത്തിന്റെ പ്രത്യാഘാതങ്ങൾ
എന്തൊക്കെയാണ്, എങ്ങനെ നേരിടും
എന്താണ് ഡയോക്സിൻ ? ഇതിന്റെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാം ?
എന്തൊക്കെ മുൻകരുതലുകളാണ് ഇനി ഉണ്ടാകേണ്ടത് ?
പക്ഷികളുടെ പരിണാമം
പക്ഷികളുടെ പരിണാമത്തെക്കുറിച്ചറിയാം
പഴയകാലം സുന്ദരമായി തോന്നുന്നത് എന്തുകൊണ്ട് ?
പണ്ടത്തെ ഓണം, പണ്ടത്തെ ആഘോഷങ്ങൾ, പണ്ടത്തെ കുട്ടിക്കാലം അങ്ങനെ നീണ്ടു പോകുന്ന കുളിരോർമ്മകൾ കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ സാഹിത്യത്തിലും സിനിമയിലും നിത്യ ജീവിതത്തിലും ഒക്കെ കാണുന്ന ഇത്തരം മധുരമുള്ള ഓർമ്മകളുടെ വലിയ ഒരു ഭാഗം നമ്മുടെ തലച്ചോർ തന്നെ ചേർക്കുന്ന ‘കൃത്രിമ മധുരം’ ആണെന്നതാണ് വാസ്തവം.
മാലിന്യ സംസ്കരണം കുന്നംകുളത്തിന്റെ അനുഭവപാഠങ്ങൾ
[su_note note_color="#efe8c9" text_color="#2c2b2d" radius="5"]നൂറ് ശതമാനം ഖരമാലിന്യ സംസ്കരണം എന്ന ലക്ഷ്യം ലളിതമായതും എന്നാൽ ശാസ്ത്രീയവും ആസൂത്രിതവുമായ ഇടപെടലിലൂടെ കൈവരിക്കാവുന്നതുമായ ഒന്നാണെന്ന് കുന്നംകുളത്തെ അനുഭവങ്ങൾ ഉറപ്പുനൽകുന്നു. സാക്ഷരതാ ജനകീയാസൂത്രണത്തിനും ഏറ്റവും വലിയ പ്രസ്ഥാനത്തിനും ശേഷം...
എന്താണ് പങ്ച്യുവേറ്റഡ് ഇക്വിലിബ്രിയം ?
1972-ൽ പുരാജീവിവിജ്ഞാനീയരായ സ്റ്റീഫൻ ജെ. ഗൂൾഡും നീൽസ് എൽഡ്റെഡ്ജും ചേർന്ന് ആവിഷ്കരിച്ച സിദ്ധാന്തമാണ്പങ്ച്യുവേറ്റഡ് ഇക്വിലിബ്രിയം സിദ്ധാന്തം.
കുതിരയുടെ പരിണാമം
പരിണാമത്തിന് ഏറ്റവും ശക്തമായ തെളിവുകളിലൊന്നാണ് കുതിരയുടെ പരിണാമചരിത്രം. ഇത് ഏതാണ്ട് പൂർണമായിത്തന്നെ ഫോസിലുകളിൽനിന്ന് വ്യക്തമായിട്ടുണ്ട്.